വള്ളിക്കുന്ന്: അച്ഛനെ തലക്കടിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. അരിയല്ലൂർ രവിമംഗലം പാണാട്ട് വീട്ടിൽ വിനോദ് കുമാർ (46) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അച്ഛൻ രവിമംഗലം...
POLICE
തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മെബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്റ് ചെയ്തത്. മംഗലപുരത്ത് ട്രെയിന്‍ തട്ടി മരിച്ച...
തിരുവനന്തപുരം: ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ...
പരപ്പനങ്ങാടി: താനൂർ തീരക്കടലിൽ രണ്ട് വിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പരപ്പനങ്ങാടിയിൽ യോഗം ചേർന്നു. തിരൂരങ്ങാടി തഹസിൽദാർ, പരപ്പനങ്ങാടി പൊലിസ് സബ് ഇൻസ്‌പെക്ടർ, പരപ്പനങ്ങാടി മത്സ്യഭവൻ...
മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് പ്രതികള്‍ക്ക് തന്നെ മറിച്ചുവിറ്റ കേസില്‍ അറസ്റ്റിലായ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുെട ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്ട്രേറ്റ് ആന്‍മേരി...
ലോക് ജനശക്തി പാർട്ടി (എൽജെപി) എം.പിയും ചിരാഗ് പാസ്വാന്‍റെ ബന്ധുവുമായ പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് ഡൽഹി പൊലീസ്. ബിഹാറിലെ സമസ്തിപൂരിൽ നിന്നുള്ള എംപിയായ പ്രിൻസ്...
പോലീസ് പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൃശൂർ ചേർപ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ...
ആറ്റിങ്ങല്‍: മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും ക്രൂരമായി പരസ്യ വിചാരണ നടത്തിയ വനിതാ പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസറായ രജിതയെ സ്ഥലംമാറ്റി. റൂറല്‍ എസ്.പി ഓഫീസിലേക്കാണ്...
തേഞ്ഞിപ്പലം: ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ്...
ന്യൂദല്‍ഹി: രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണപക്ഷത്തിനൊപ്പം നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണെന്ന് സുപ്രീംകോടതി. ഭരണ കക്ഷിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ വേണ്ടി രാഷ്ട്രീയ എതിരാളികളെ ഉപദ്രവിച്ച്...