NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANANGADI

പരപ്പനങ്ങാടി : പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ചിറമംഗലം അറ്റത്തങ്ങാടിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തിരിച്ചിലങ്ങാടി സ്വദേശി ചേക്കുമരക്കാരകത്ത് സൈതലവിയുടെ മകൻ...

1 min read

പരപ്പനങ്ങാടി: വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എട്ട് ലിറ്റർ മദ്യം പിടികൂടി. ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ വിൽപനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പരപ്പനങ്ങാടി പോലീസ്...

പരപ്പനങ്ങാടി: കോവിഡ് ബാധിച്ച് പരപ്പനങ്ങാടി സ്വദേശി മരിച്ചു. ആലുങ്ങൽ ബീച്ചിലെ കൊങ്ങന്റെ ചെറുപുരക്കൽ ബീരാൻകോയ (82) ആണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിരിലിക്കെ മരിച്ചത്. ഭാര്യ: സഫിയ....

പരപ്പനങ്ങാടി: കെ.എസ്.ഇ.ബി.  പരപ്പനങ്ങാടി സെക്ഷനിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് ജീവനക്കാർ മുഴുവനായും ക്വാറൻറയിനിൽ പ്രവേശിച്ചു. ഓഫീസിൻ്റെ പ്രവർത്തനം മറ്റ് സമീപ സെക്ഷൻ ഓഫീസുകളിൽ നിന്നും...

error: Content is protected !!