NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANANAGADI

 പരപ്പനങ്ങാടി: ഹാർബറിൽ നിർത്തിയിട്ട വള്ളങ്ങളിൽ നിന്നും എഞ്ചിനുകളും മണ്ണെണ്ണയും മോഷണം പോകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ആലുങ്ങൽ ബീച്ചിലെ സി.പി.ഗ്രൂപ്പ്ലീഡറായ ജൈസലിൻ്റെ അൽഫലാഹ് വള്ളത്തിന്റെ രണ്ട് എഞ്ചിനുകളും...

പരപ്പനങ്ങാടി:   അഭിഭാഷക ക്ഷേമനിധി 30 ലക്ഷം രൂപയായി ഉയർത്തുക എന്ന ആവശ്യമുന്നയിച്ചും അഭിഭാഷകരോടുള്ള കേന്ദ്ര-കേരള സർക്കാരിന്റെ അനീതിക്കെതിരെയും കേരള ലോയേഴ്സ് ഫോറം പരപ്പനങ്ങാടി യൂണിറ്റ് പ്രതിഷേധ ജ്വാല...

  പരപ്പനങ്ങാടി : ബിരുദ-ബിരുദാനന്തര പ്രൊഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരപ്പനങ്ങാടി നഗരസഭ ലാപ്പ്‌ടോപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തു. ലാപ്പ്‌ടോപ്പ് വിതരണോദ്ഘാടനം കെപിഎ മജീദ് എംഎല്‍എ...

സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പാലിക്കേണ്ട കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുത്തിനാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസ് വ്യാഴാഴ്ച...

  ഇഖ്ബാൽ പാലത്തിങ്ങൽ പരപ്പനങ്ങാടി: കേരളതീരത്ത് കടല്‍ക്ഷോഭം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആശങ്കയില്‍. കേരള തീരത്ത്  വിഴിഞ്ഞം...

പരപ്പനങ്ങാടി : ഓപ്പറേഷൻ ലോക്ഡൗണിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഗൂഡല്ലൂർ സ്വദേശിയും നിലമ്പുർ കരുളായിൽ നിന്ന് വിവാഹം...

പരപ്പനങ്ങാടി : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കാളപൂട്ട് നടത്തിയതിന് കേരള എപിഡെമിക്ക് ഓർഡിനൻസ് പ്രകാരം പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന 20...

പരപ്പനങ്ങാടി: സംസ്ഥാനത്താകമാനം കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുമ്പോഴും അധികൃതരുടെ മൗനനാനുവാദത്തോടെ കാളപ്പൂട്ട്. പരപ്പനങ്ങാടി അറ്റങ്ങാടിയിലെ കാളപ്പൂട്ട് കേന്ദ്രത്തിലാണ് നിരവധി ആളുകളെ പങ്കെടുപ്പിച്ച് കാളപ്പൂട്ട് നടക്കുന്നത്. ഇന്ന് (വ്യാഴം)...

താനൂർ: ലഹരി വിരുദ്ധ ദിനത്തില്‍ പോലീസിന് കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്. ലോക്ക് ഡൗണ്‍ കാലത്ത് ലഹരി ഉപയോഗത്തില്‍ കുറവോ കൂടുതലോ.. രണ്ടാം ക്ലാസുകാരന്റെ ചോദ്യം കേട്ട...

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലയിലെ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ നടപടി വേണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പഠനം ഓൺലൈനിലാണെന്ന കാരണത്താൽ...