NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PALATHINGAL

തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ജോഡി...

താനൂർ: തയ്യാല തട്ടത്തലം ഓട്ടോ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി ചക്കിട്ടക്കണ്ടി കുഞ്ഞിമുഹമ്മദ് (58) ആണ്...

പരപ്പനങ്ങാടി: പാലത്തിങ്ങലിലും പരിസരങ്ങളിലും മദ്യം, മയക്കുമരുന്ന് എന്നിവകളുടെ വിൽപ്പന വ്യാപകമാകുന്ന സാഹചര്യത്തിൽ പാലത്തിങ്ങലിൽ വിൽപ്പന തടയുന്നതിനായി ജനകീയ കൂട്ടായ്മക്ക് രൂപം നൽകി. പുതിയ പാലം തുറന്നതോടെ ആൾപെരുമാറ്റമില്ലാതായ പുഴയോരത്തും...

പാലത്തിങ്ങൽ പ്രദേശത്ത്  2020 - 2021 അധ്യായനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം  നേടിയ വിദ്യാർഥികളെ പാസ്സ് പാലത്തിങ്ങൽ മൊമൊന്റോയും സമ്മാനങ്ങളും നൽകി ആദരിച്ചു. നഗരസഭ...

തിരൂരങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി. ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ ലോക്ക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. പൂരപ്പുഴയില്‍ നിന്ന്...

  പരപ്പനങ്ങാടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെസിഡൻസ് അസോസിയേഷൻ കീഴിൽ വാക്‌സിൻ രെജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. "കൊട്ടന്തല" റെസിഡൻസ് അസോസിയേഷൻ കമ്മിറ്റിക്ക് കീഴിലാണ് പരപ്പനങ്ങാടി...

പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് പരിസ്ഥിതി ദിനമാചരിച്ചു. പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ഏ. വി ഹസ്സൻ കോയ ഉദ്‌ഘാടനം ചെയ്തു. പരപ്പനങ്ങാടി പോലീസ് സബ് ഇൻസ്‌പെക്ടർ ഷിജിത്ത്,...

പരപ്പനങ്ങാടി: മാസങ്ങളായി പ്രദേശവാസികൾക്ക് ദുരിതമായിരുന്ന മാലിന്യങ്ങൾ എൽ.ഡി.എഫ്. പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് നീക്കം ചെയ്തു.  പരപ്പനങ്ങാടിനഗരസഭയിലെ കീരനല്ലൂർ ഇരുപതാം ഡിവിഷനിൽ നാല് മാസത്തോളമായി ജനവാസ കേന്ദ്രത്തിൽ കിടന്നിരുന്ന...

  പരപ്പനങ്ങാടി: പാലത്തിങ്ങൽ പ്രദേശത്തെ 250 ൽ പരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തിയും നാട് അണുവിമുക്തമാക്കിയും ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ്.  ...

പരപ്പനങ്ങാടി : തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിർമ്മിച്ച പാലത്തിങ്ങൽ പാലം ഉത്സവാന്തരീക്ഷത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിൽ നാടിന് സമർപ്പിച്ചു. പുതിയ സാങ്കേതിക...