NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PALATHINGAL

പരപ്പനങ്ങാടി: പാലത്തിങ്ങലിൽ റേഷൻ ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലിൽ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രണ്ട് മൊബൈൽ ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവർന്നു. പിൻവശത്തെ...

പരപ്പനങ്ങാടി : പാലത്തിങ്ങൽ ജെൻസ് ഡ്രസ്സ് ഷോപ്പിന്റെ മുൻവശത്തെ ഗ്ലാസ്സ് തകർത്ത് മോഷണം. പാലത്തിങ്ങൽ പരപ്പനങ്ങാടി റോഡിൽ സ്റ്റേജ് ക്ലോത്തിങ് സ്റ്റോറിന്റെ ഗ്ലാസ്സ് തകർത്താണ് മോഷണം. വ്യാഴാഴ്ച്ച...

പരപ്പനങ്ങാടി: പാലത്തിങ്ങലിൽ റോഡോരത്തെ ആൽമരത്തിന് തീപിടിച്ചു. പരപ്പനങ്ങാടി റോഡിൽ റേഷൻകടക്ക് എതിർവശം തോടിനോട് ചേർന്നുള്ള ആൽമരത്തിനാണ് തീപിടിച്ചത്. മരത്തിന് താഴെ തോട്ടിൽ ചപ്പുചവറുകൾക്ക് തീയിട്ടതിൽ നിന്നും തീ...

  പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും 15 മഹല്ലുകളുടെ സംയുക്ത ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ (തിങ്കൾ) സ്ഥാനമേൽക്കും. പരപ്പനങ്ങാടി നഗരസഭയിലെ മഹല്ലുകളായ...

പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഡി.ഡി ഗ്രൂപ്പ് ഈവനിംഗ് സോക്കറിന് തുടക്കമായി. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ ദിവസം രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. നഗരസഭ ചെയർമാൻ...

തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ജോഡി...

താനൂർ: തയ്യാല തട്ടത്തലം ഓട്ടോ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി ചക്കിട്ടക്കണ്ടി കുഞ്ഞിമുഹമ്മദ് (58) ആണ്...

പരപ്പനങ്ങാടി: പാലത്തിങ്ങലിലും പരിസരങ്ങളിലും മദ്യം, മയക്കുമരുന്ന് എന്നിവകളുടെ വിൽപ്പന വ്യാപകമാകുന്ന സാഹചര്യത്തിൽ പാലത്തിങ്ങലിൽ വിൽപ്പന തടയുന്നതിനായി ജനകീയ കൂട്ടായ്മക്ക് രൂപം നൽകി. പുതിയ പാലം തുറന്നതോടെ ആൾപെരുമാറ്റമില്ലാതായ പുഴയോരത്തും...

പാലത്തിങ്ങൽ പ്രദേശത്ത്  2020 - 2021 അധ്യായനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം  നേടിയ വിദ്യാർഥികളെ പാസ്സ് പാലത്തിങ്ങൽ മൊമൊന്റോയും സമ്മാനങ്ങളും നൽകി ആദരിച്ചു. നഗരസഭ...

തിരൂരങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി. ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ ലോക്ക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. പൂരപ്പുഴയില്‍ നിന്ന്...

error: Content is protected !!