NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

  പരപ്പനങ്ങാടി: റോഡോരത്ത് നാല് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ പരിധിയിലെ തലപ്പാറയിൽ നിന്നാണ് ഒരു സഞ്ചിയിൽ നാലോളം പാക്കറ്റുകളാക്കിയ കഞ്ചാവ് കണ്ടെത്തിയത്. തലപ്പാറ...

മാവേലിക്കരയില്‍ ആറു വയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ്...

തിരൂരങ്ങാടി : വീട്ടു നമ്പർ ലഭിക്കാൻ ജനൽ പൊളിക്കണം, അല്ലെങ്കിൽ കൈക്കൂലി നൽകണം എന്നാവശ്യപ്പെട്ട് പണം വാങ്ങിയ ഓവർ സിയറും ഡ്രൈവറും വിജിലന്സിന്റ് പിടിയിലായി. നന്നമ്പ്ര പഞ്ചായത്ത്...

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. മുൻ...

തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ആറുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.   ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകൾ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ...

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചകൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടതിനെ തുടര്‍ന്ന് കട്ടപ്പന അതിവേഗകോടതിക്കുമുമ്പിലുണ്ടായത് നാടകീയ രംഗങ്ങള്‍. വിധി വന്നയുടെനെ കുട്ടിയുടെ അമ്മയും അമ്മൂമ്മയും പൊട്ടിക്കരഞ്ഞുകൊണ്ട് കോടതി...

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ജ്ജുനെ കട്ടപ്പന അതിവേഗ കോടതി വെറുതെ വിട്ടു. പ്രതികുറ്റക്കാരനല്ലന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരായ കുറ്റം...

കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ നിന്നും തിരിച്ച് സംസ്ഥാനത്തേക്ക് എത്തുന്ന ഗവര്‍ണര്‍ കോഴിക്കോട് സര്‍വകലാശാലയിലെ ഗസ്റ്റ്...

രാജ്യസഭയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് നല്‍കിവന്നിരുന്ന ഇടവേള പിന്‍വലിച്ച് സഭാദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍. ഇനി മുതലുള്ള വെള്ളിയാഴ്ച്ചകളില്‍ അരമണിക്കൂര്‍ ഇടവേള ഉണ്ടായിരിക്കില്ലെന്നും ഉച്ചയ്ക്ക് കൃത്യം രണ്ടിന് തന്നെ സഭ...

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ഷ ഷാജന്‍ സ്്കറിയക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍...

You may have missed

error: Content is protected !!