അമര്നാഥില് മേഘവിസ്ഫോടനം. ഇതേ തുടര്ന്ന് ഗുഹാ ക്ഷേത്രത്തിനു സമീപം വെള്ളപ്പൊക്കമുണ്ടായി. നിരവധി പേര് ഗുഹക്കുള്ളില് കുടുങ്ങിയിട്ടുണ്ട്. അപകടത്തില് 10 പേര് മരിച്ചതായാണ് റിപ്പോര്ട്ട്. 7 പേരെ രക്ഷപ്പെടുത്തി....
NEWS
വള്ളിക്കുന്ന്: പൊതുവിദ്യാഭ്യാസ വകുപ്പില് സ്കൂളുകളെക്കുറിച്ചുള്ള ഓണ്ലൈന് പോര്ട്ടലായ സ്കൂള് വിക്കിയില് മികച്ച താളുകള് ഏര്പ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളില് സംസ്ഥാനതലത്തിൽ ഒളകര ജി.എല്.പിഎസിന് രണ്ടാംസ്ഥാനം. ജില്ലാ തലത്തില് വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്കൂളിന്...
തിരൂരങ്ങാടി: പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂന്നിയൂർ കളിയാട്ടമുക്ക് മംഗലശ്ശേരി അനിൽകുമാറിന്റെ മകൻ അർജുൻ (16) ആണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്തിയത്....
കൊച്ചി: ഒരുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ തൃക്കാക്കരയിൽ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ...
തേഞ്ഞിപ്പലം: കാക്കഞ്ചേരി ദേശീയ പാതയോരത്ത് കാട്ടിൽ നിന്നും വാഹനയാത്രക്കാർ കുട്ടിയുടെ കരച്ചിൽ കേട്ടു എന്നറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. ശനിയാഴ്ച രാത്രി...
തിരൂരങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക്. കോടതി സമുച്ചയ കെട്ടിട നിർമ്മാണത്തിന് 25,56,60,377 രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ.കെ.പി.എ...
സ്കൂള് പ്രവേശനത്തിന് മുന്നോടിയായി വിദ്യാര്ഥികള്ക്കുള്ള പാഠപുസ്തകങ്ങള് ജില്ലയിലെത്തിയതായി ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസര് കെ.എസ്. കുസുമം. മലപ്പുറം എം.എസ്.പി ഹാള് കേന്ദ്രീകരിച്ച് ജില്ലയിലെ പാഠപുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുന്നതായും അവര്...
മൃഗശാലയിലെത്തിയ സന്ദര്ശകരെ ആകര്ഷിക്കാന് മൃഗശാല പരിപാലകൻ സിംഹത്തിന്റെ വായിൽ കയ്യിട്ടു. ഒടുവില് സിംഹം യുവാവിന്റെ വിരൽ കടിച്ചുപറിച്ചു. ജമൈക്കയിലാണ് സംഭവം. കൂട്ടിലുണ്ടായി സിംഹത്തിന്റെ വായിലേയ്ക്ക് കൈവിരലുകള് വെച്ചുകൊടുത്തായിരുന്നു...
ചേലേമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്ത്പുറായിൽ താമസിക്കുന്ന കൊമ്പനടൻ റിയാസിന്റെയും റാനിയയുടെയും...
പരപ്പനങ്ങാടി: ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന സാമ്പ്രദായിക പാര്ട്ടികളുടെ സമീപനം അപകടകരമാണെന്നും ഇത്തരം നിലപാട് ഫാഷിസ്റ്റുകള്ക്ക് സഹായകരമായി വര്ത്തിക്കുമൊന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി....
