NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കുന്നുംപുറത്ത് മദ്രസ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു: നിരവധി കുട്ടികൾക്ക് പരിക്ക്. കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന വിങ്ങർ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു 20ഓളം കുട്ടികൾക്ക്...

  പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം കാരാട്ട് ക്ഷേത്രത്തിന് മുൻവശം റെയിൽപ്പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി പെൺകുട്ടിക്ക് ഗുരുതര പരിക്ക്. കോയംകുളം  മലയിൽ ഷാജിയുടെ മകൾ ആദിത്യ (16)...

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെ സ്ഥലം മാറ്റി. പൂജപ്പുര പിഡബ്ല്യുഡി കെട്ടിടവിഭാഗം അസി. എന്‍ജിനീയറായ മംമ്ദയെ എറണാകുളത്തേക്കാണ് സ്ഥലം...

ജാര്‍ഖണ്ഡില്‍ പ്രണയാര്‍ഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ധുംകയിലാണ് സംഭവം. അങ്കിത എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രതി ഷാരൂഖിനെ...

ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു.   ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ...

മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഒരു പഴയ വീട് പൊളിക്കുന്നതിനിടെ കണ്ടെത്തിയ സ്വര്‍ണ്ണനായങ്ങള്‍ മോഷ്ടിച്ച് തൊഴിലാളികള്‍. 60 ലക്ഷം രൂപ വിലവരുന്ന 86 സ്വര്‍ണ്ണനാണയങ്ങളാണ് എട്ട് തൊഴിലാളികള്‍ മോഷ്ടിച്ച്...

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തില്‍...

തിരൂരങ്ങാടി:  വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മാട് യൂണിറ്റ് വ്യാപാരോത്സവം നടത്താൻ തീരു മാനിച്ചു . നഗരസഭാംഗം സി.പി. ഇസ്മായിൽ പ്രഖ്യാപനം നടത്തി . ജില്ലാ സെക്രട്ടറി മലബാർ...

  തിരൂരങ്ങാടി: നഗരസഭയിലെ ഒന്നാം ഡിവിഷൻ പതിനാറുങ്ങൽ ചെറാത്ത് അംഗൻവാടിക്ക് സ്വന്തം കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനൽകി. മുസ്‌ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായ പരേതനായ അഡ്വ....

തിരൂരങ്ങാടി നഗരസഭ  കുടിവെള്ള പദ്ധതികളുടെ സമഗ്ര സര്‍വെ തുടങ്ങി.  ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം  നിർവഹിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ ടെണ്ടർ ലഭിച്ച മഞ്ചേരി ഡിസൈൻ...