NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമിലുണ്ടായ വെടിവെപ്പില്‍ മലയാളി കൊല്ലപ്പെട്ടു. കണ്ണൂര്‍ ആലക്കോട് സ്വദേശിയും വിമുക്ത ഭടനുമായ ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ഒരു കമ്പനിയിലാണ് ആല്‍ബര്‍ട്ട് ജോലി ചെയ്തിരുന്നത്....

രാഹുൽ ഗാന്ധിയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. രാഹുലിന്റെ പാർലമെന്റ് അംഗത്വം തന്നെ നഷ്ടപ്പെടുത്തിയത് ഒരു മാനനഷ്ടക്കേസും അതിന്റെ വിധിയുമായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ കോൺഗ്രസ്സിനും രാഹുലിനും കടുത്ത വെല്ലുവിളി...

പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. ഇതു സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ്...

പരപ്പനങ്ങാടി: ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ പരപ്പനങ്ങാടിയിൽ അവതരിപ്പിക്കുന്ന ഖസാക്കിൻ്റെ ഇതിഹാസം നാടകത്തിൻ്റെ പ്രവേശന പാസ് വിതരണം തുടങ്ങി. തൃക്കരിപ്പൂർ കെ.എം.കെ. സ്മാരക കലാസമിതിയുടെ...

  സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം ആരംഭിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതലാണ് ചന്തകൾ ആരംഭിക്കുക. 10 ദിവസം നീണ്ടുനിൽക്കുന്ന...

കോഴിക്കോട് : ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് മൊഴി നല്‍കാന്‍ എത്തിയ യുവതിയെ എസ് ഐ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ എടച്ചേരി പൊലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ...

ട്രെയിന്‍ തീവപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്ന് ദിവസത്തെ പൊലീസ് കസ്റ്റ്ഡിയില്‍ വിട്ടു. കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്. മാലൂര്‍ക്കുന്ന്...

ആലപ്പുഴ: പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പെടുത്ത വിദ്യാർത്ഥിയുടെ ശരീരം തളരുകയും കാഴ്ചശക്തി കുറയുകയും ചെയ്തെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒയ്ക്കാണ് അന്വേഷണ ചുമതല. കൃഷിമന്ത്രി...

മുറിയിൽ കളിക്കുന്നതിനിടെ വാതിൽ ലോക്ക് ആയതോടെ കുട്ടി മുറിക്കുള്ളിൽ കുടുങ്ങിയത് ഏറെ നേരം പരിഭ്രാന്തിയിലാക്കി. കൊടിഞ്ഞി തിരുത്തിയിൽ ചെങ്ങണക്കാട്ടിൽ ഫൈസലിന്റെ വീട്ടിലാണ് സംഭവം. ഫൈസലിന്റെ സഹോദരിയുടെ 3...

എലത്തൂർ ട്രെയിൻ തീവെപ്പുണ്ടായതിന് പിന്നാലെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം അനുവദിച്ച് സംസ്ഥാന മന്ത്രിസഭായോഗം. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാനും തീരുമാനിച്ചു....

error: Content is protected !!