NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

തിരൂരങ്ങാടി : ദേശീയപാതയിൽ വെന്നിയൂരിൽ പെയിന്റ് ഷോപ്പിൽ തീ പിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. എ.ബി.സി പെയിന്റ് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തി നശിച്ചു....

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഇഡി കസ്റ്റഡിയിൽ എടുത്ത ബാങ്ക് മുന്‍ പ്രസിഡണ്ടും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം റിമാൻഡിൽ....

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയുമെല്ലാം വഴിതെറ്റിക്കുന്നുണ്ടെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രക്ഷിതാക്കള്‍ നല്‍കുന്ന അമിത സ്വാതന്ത്ര്യം മുതലെടുക്കുന്ന കുട്ടികളില്‍ പലരും ക്ലാസിലെത്താതെ...

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഡൽഹിയിൽ ഇടതു മുന്നണി സമരം നടത്തുമെന്ന് എല്‍ഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും സമരത്തില്‍ പങ്കെടുക്കും....

പരപ്പനങ്ങാടി:   അഭിഭാഷക ക്ഷേമനിധി 30 ലക്ഷം രൂപയായി ഉയർത്തുക എന്ന ആവശ്യമുന്നയിച്ചും അഭിഭാഷകരോടുള്ള കേന്ദ്ര-കേരള സർക്കാരിന്റെ അനീതിക്കെതിരെയും കേരള ലോയേഴ്സ് ഫോറം പരപ്പനങ്ങാടി യൂണിറ്റ് പ്രതിഷേധ ജ്വാല...

പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം നവംബർ 13, 14,15, 16 തിയ്യതികളിൽ നടക്കുന്നതിനായുള്ള പന്തലിൻ്റ  കാൽനാട്ടൽ തിരൂരങ്ങാടി ജി.എച്ച്. എസ്.എസിൽ നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി നിർവഹിച്ചു....

പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വകുപ്പ് മന്ത്രി വി.  അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നവകേരള സദസ്സ് ജനങ്ങളുടെ...

പരപ്പനങ്ങാടി : ചെമ്മാട് ഭാഗത്തേക്ക് കൊടുവള്ളിയിൽ നിന്നും കുഴൽപ്പണവുമായി വന്ന  രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിൻറെ നേതൃത്വത്തിൽ  പോലീസ് അറസ്റ്റ് ചെയ്തു.   കൊടുവള്ളി...

വെടിക്കെട്ട് നിരോധനത്തിൽ ഇടപെട്ട് ഡിവിഷൻ ബെഞ്ച്. സുപ്രിംകോടതി നിർദ്ദേശങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താം. രാവിലെ 6 മുതൽ രാത്രി 10 വരെ വെടിക്കെട്ട് നടത്താം. അസമയത്ത് വെടിക്കെട്ട്...

കൊച്ചിയിൽ നാവിക സേന ഹെലികോപ്റ്റർ തകർന്നു വീണു. സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നാവികസേനാ ആസ്ഥാനത്ത് ഉച്ചയോടെയായിരുന്നു സംഭവം. ഐഎൻഎസ് ഗരുഡയുടെ ചേതക് ഹെലികോപ്റ്ററാണ് തകർന്ന്...

You may have missed

error: Content is protected !!