NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWCUT

പാലത്തിങ്ങൽ ന്യൂക്കട്ട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17)  നെയാണ് കാണാതായത്. ഉച്ചക്ക് 2.15 യാണ്...

  പരപ്പനങ്ങാടി: ശക്തമായ ഒഴുക്കിൽ പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി. ശനിയാഴ്ച (ഇന്ന്) വൈകീട്ടായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളച്ചാട്ടവും,...

പരപ്പനങ്ങാടി:  നഗരസഭയിലെ ചീർപ്പിങ്ങൽ സയൻസ് പാർക്ക് നിർമാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു.  ...

പരപ്പനങ്ങാടി : പാലത്തിങ്ങൽ ന്യൂകട്ട് പ്രദേശത്ത് ഒഴിവു സമയം ചിലവഴിക്കാൻ സഞ്ചാരികളായെത്തുന്നവർ കുത്തൊഴുക്കുള്ള വെളളത്തിൽ നീരാടുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ. കടലുണ്ടിപ്പുഴ ഒഴുകിയെത്തി പൂരപ്പുഴയിലേക്ക് കുത്തിയൊഴുകുന്ന...

പരപ്പനങ്ങാടി : റോഡോരത്തെ മരങ്ങളുടെ തോലുകൾ വെട്ടിമാറ്റിയാതായി പരാതി. പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പ്രദേശത്തെ റോഡോരത്തെ നിരവധി മരങ്ങളുടെ തോലുകളാണ് വെട്ടിമാറ്റിയിട്ടുള്ളത്.   തിങ്കളാഴ്ച രാവിലെയാണ് മരത്തടിയുടെ...

  തിരൂരങ്ങാടി മണ്ഡലത്തിലെ പാലത്തിങ്ങൽ ന്യൂക്കട്ട് പാലം നിർമ്മാണത്തിനു 19.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കെ. പി. എ മജീദ് എം. എൽ. എ...

പരപ്പനങ്ങാടി: കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കീരനല്ലൂർ ന്യൂകട്ടിലെ നായർക്കുളം ഭാഗത്താണ് വെള്ളിയാഴ്ച  ഉച്ചയ്ക്കുശേഷം കടന്നലുകളുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസികളായ മേലേമുത്തേടത്ത് കുഞ്ഞാമുട്ടി (75), സൈഫുദ്ധീൻ.പിലശ്ശേരി...

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കീരനല്ലൂർ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു. പരപ്പനങ്ങാടി ബീച്ച് റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ ഷിബിൻ...

  പരപ്പനങ്ങാടി: കീരനെല്ലൂര്‍ ന്യൂകട്ട് കനാലിലൂടെയും കടലുണ്ടിപ്പുഴയിലൂടെയും ഒഴുകിയെത്തിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍. ന്യൂകട്ട് പാലം, പാലത്തിങ്ങല്‍ പാലം എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയ മരത്തടികളും,...

തിരൂരങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി. ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ ലോക്ക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. പൂരപ്പുഴയില്‍ നിന്ന്...

error: Content is protected !!