NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MUMBAI

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്. കനത്ത മഴയെ തുടർന്ന് റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറി.   വിമാന സര്‍വീസുകളെയും മഴ പ്രതികൂലമായി ബാധിച്ചേക്കും.   ഇന്ന് നഗരത്തിലുടനീളം...

മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി.  60 പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ...

മുംബൈ: മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ച് 25 പേർ വെന്ത് മരിച്ചു. ബുൽധാന ജില്ലയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേയിലാണ് ദാരുണമായ അപകടമുണ്ടായത്. ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ...

മുംബൈയില്‍ കോടികളുടെ കള്ളനോട്ടുമായി ഒരു സംഘം പിടിയില്‍. വ്യാജ നോട്ടുകള്‍ അച്ചടിക്കുകയും അവയുടെ വിതരണം നടത്തുകയും ചെയ്തിരുന്ന സംഘത്തിലെ ഏഴുപേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവരുടെ കൈവശം 7...

മുംബൈയില്‍ പുതുവത്സര ദിനത്തില്‍ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി. ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതോടെ അവധിയില്‍ പോയ പൊലീസ്...

സെക്സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മോഡല്‍ ഇഷ ഖാനെയും രണ്ട് പേരെയും മുംബൈയിലെ ആഡംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്...

error: Content is protected !!