NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MLA

തിരൂരങ്ങാടി: വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം" എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് വാറിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം ശാഖാ തലങ്ങളിൽ നടത്തുന്ന...

പാലക്കാട് കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡിസംബര്‍ 11നാണ് അദ്ദേഹത്തെ...

ബജറ്റ് നിരാശപ്പെടുത്തിയെന്ന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ തിരൂരങ്ങാടി:ബജറ്റിൽ തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ലഭിച്ചത് മൂന്ന് പദ്ധതികള്‍ക്ക് 61 കോടി മാത്രം. നിയോജക മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി 2021-22...

തിരൂരങ്ങാടി: നാടുകാണി- പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തികള്‍ തിരൂരങ്ങാടി ഭാഗത്ത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരപ്പനങ്ങാടി മുതൽ...

ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് നിലവിലുളള പൊലീസ് സ്റ്റേഷൻ...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുന്നു. അനുകൂല സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു....