എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങുവച്ച പോലീസുകാര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ പ്രക്ഷോഭം: എം കെ മുനീര്‍
മന്ത്രി വി. ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് കൈവിലങ്ങ് അണിയിച്ച് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതു കടുത്ത അനീതിയും ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട വിഷയവും...