പരപ്പനങ്ങാടി : യുവതിയെയും രണ്ടുമക്കളെയും കാണാതായി. പാലത്തിങ്ങൽ റൂബിയ (30), മക്കളായ മുഹമ്മദ് നസൽ (11), മുഹമ്മദ് ഹിഷാം (9) എന്നിവരെ പാലത്തിങ്ങലെ വീട്ടിൽ നിന്നും കാണാതായത്....
MISSING
കോഴിക്കോട്: താമരശ്ശേരി കാരാടി കാരക്കുന്നുമ്മൽ സിൽസില (23) യെയും നാലു വയസ്സുകാരിയായ മകൾ ആയിശ സിയയെയും കാണാനില്ലെന്ന് കാണിച്ച് മാതാവ് ലൈല താമരശ്ശേരി പോലീസിൽ പരാതി നൽകി....
തേഞ്ഞിപ്പലം : മൂന്ന് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ (64) മൃതദേഹമാണ് സ്വന്തം വീട്ടുവളപ്പിലെ...
കോഴിക്കോട് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാനില്ല. ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. പെണ്‍കുട്ടികള്‍ ഏണിയുപയോഗിച്ച് പുറത്തുകടന്നെന്നാണ് സംശയം. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടികളെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക്...
അരീക്കോട്: - രണ്ട് ആഴ്ച മുൻപ് കാണാതായ 15 വയസുകാരൻ ഊർങ്ങാട്ടിരി വെറ്റിലപ്പാറ മുഹമ്മദ് സൗഹാനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കുമെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണനും ജില്ലാ...
താനൂരില്‍ വള്ളത്തില്‍ നിന്നും വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. താനൂർ ഒസ്സാന്‍കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫില്‍ (35) നെയാണ് കാണാതായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ താനൂര്‍ ഹാര്‍ബറിന്...