NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MISSING

  മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഫാത്തിമയും അശ്വതിയും മുംബയില്‍ എത്തിയതായി സൂചന. ഇവര്‍ക്കൊപ്പം മലപ്പുറം എടവണ്ണ സ്വദേശിയായ ഒരു യുവാവും ഉണ്ടെന്നാണ് പൊലീസ്...

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ ഉച്ചമുതൽ ആണ് കാണാതായത്. രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ...

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാര്‍ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബി കർണാടകയിലുണ്ടെന്ന് സംശയം. ഇന്ന് രാവിലെ ചാലിബിന്റെ ഫോൺ ഓൺ ആവുകയും ഭാര്യയുടെ ഫോൺ കോൾ എടുക്കുകയും...

തിരൂർ: ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ ( ബുധനാഴ്ച) വൈകിട്ട് മുതല്‍ കാണാതായത്.  ...

  തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയിൽ നിന്നും യുവതിയെ കാണാനില്ലെന്ന് പരാതി. കൊടിഞ്ഞി സ്വദേശി പട്ടയത്ത് വീട്ടിൽ നവ്യയെയാണ് കാണാനില്ലെന്ന് കാണിച്ച് കുടുംബം തിരൂരങ്ങാടി പൊലീസിൽ...

തിരൂരങ്ങാടി : ചെമ്മാട്ട് നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കാണാതായതായി പരാതി. ചെമ്മാട് കുട്ടൂക്കാരൻ ജാഫറിന്റെ ഭാര്യയും പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞുമരക്കാരുടെ മകളുമായ ഹാജറ...

1 min read

പരപ്പനങ്ങാടി : വള്ളിക്കുന്ന് സ്വദേശിയായ ദർസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. കടലുണ്ടി നഗരം എളാന്റെ തൊടുവിൽ റാഹിൽ റഹ്മാൻ്റെ മകൻ മുഹമ്മദ് സൽമാനെ (15) യാണ് കഴിഞ്ഞ...

തിരൂരങ്ങാടി : തിരൂരങ്ങാടിയിൽ ഒരു വയസ്സുള്ള കുട്ടിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പന്താരങ്ങാടി മണക്കടവൻ സൽ‍മയുടെ ഒരുവയസ്സുള്ള...

കഴിഞ്ഞ ദിവസം ചേലേമ്പ്രയിൽ നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം പുല്ലിപ്പുഴയിൽ നിന്ന് കണ്ടെത്തി. ചേലേമ്പ്ര പാറയിൽ സ്വദേശി ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാദിലിനെയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാണാതായത്....

മലപ്പുറം നിലമ്പൂർ സ്വദേശിയായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മനേഷ് കേശവദാസിനെയാണ് ജോലിക്കിടെ കാണാതായത്....