NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

manipur

ബുധനാഴ്ച മണിപ്പൂരിൽ 5.7 തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർച്ചയായ ഭൂകമ്പങ്ങൾ ഉണ്ടായതായും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായും അധികൃതർ അറിയിച്ചു.   രാവിലെ 11.06 ന് സംസ്ഥാനത്ത്...

മണിപ്പൂർ സർവകലാശാല ക്യാമ്പസിനുള്ളിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഓൾ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയൻ...

മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ച തുടരുന്നതിനിടെയാണ് രാഹുൽ ​ഗാന്ധി ലോക്സഭയിലെത്തിയത്. തന്റെ അം​ഗത്വം തിരിച്ചുതന്നതിൽ നന്ദിയെന്ന് രാഹുൽ...

1 min read

ഇംഫാല്‍: ബിഷ്ണുപൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര കയ്യേറി മെയ്‌തെയ് വിഭാഗം ആയുധങ്ങള്‍ കവര്‍ന്നു. മുന്നൂറിലധികം തോക്കുകളാണ് ജനക്കൂട്ടം കവര്‍ന്നത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ജനക്കൂട്ടം കവര്‍ന്നത്....

1 min read

  ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ 'ഇന്ത്യ' സഖ്യം എംപിമാർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണും. നാളെ രാവിലെ 11.30-ന് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ്...

ന്യൂഡല്‍ഹി: വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആറാം ദിവസവും മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ടു മണി വരെ നിര്‍ത്തിവെച്ചു....

  ഇംഫാല്‍: സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ബസുകള്‍ ജനക്കൂട്ടം തീയിട്ടു. മണിപ്പൂരിലെ കാങ്പോപി ജില്ലയിലാണ് സംഭവം. ദിമാപൂരില്‍ നിന്ന് വന്ന ബസാണ് സപോര്‍മിനയില്‍...

ഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു. ലോകസഭയിലും പ്രതിഷേധം തുടരുകയാണ്. ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി​ രാജ്നാഥ് സിം​ഗ് അറിയിച്ചു. പ്രധാനമന്ത്രി...

മണിപ്പൂരിലെ സംഘർഷത്തിൽ രക്ഷതേടി എത്തിയതാണ് ഈ എട്ട് വയസ്സുകാരി. അക്രമത്തിൽ വീട് തകർന്നത്തോടെയാണ് കേരളത്തിൽ ജോലി ചെയ്യുന്ന അമ്മാവന്റെ കുടുംബത്തോടൊപ്പം മകളെ അയക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. തിരുവനന്തപുരത്ത്...

മണിപ്പൂരിൽ യുവതികൾ അപമാനിക്കപ്പെട്ട സംഭവത്തിൽ കേസെടുത്ത പൊലീസ് സ്റ്റേഷനിൽ മുൻപും സമാന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തൽ. മറ്റ് രണ്ട് യുവതികൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അതേ...