കാസര്‍കോട്: അഴിത്തലയില്‍ മത്സബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ കോയമോന്‍ (50) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട 34 പേരെ രക്ഷപ്പെടുത്തി....
MALAPPURAM
അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവ്. മലപ്പുറം താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ആശുപത്രിയിലെത്തിയ...
മലപ്പുറത്ത് സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് കാണാതായി. തവനൂർ കെ എം ജി വി എച്ച് എസിലെ വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. 17 പ്ലസ്...
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്‌ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വൺ ബി വിഭാഗം. ഇന്ത്യയിൽ ആദ്യമായാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്....
മലപ്പുറത്ത് 38 കാരന് എംപോക്‌സ് സ്ഥിരീകരിച്ചു മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്നും വന്ന...
എം പോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള 38കാരന്റെ പരിശോധനാ ഫലം ഇന്ന് വരും. മലപ്പുറം എടവണ്ണ ഒതായി സ്വദേശിയാണ് ലക്ഷണങ്ങളുമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇക്കഴിഞ്ഞ...
എടവണ്ണയിൽ യുവാവിന് എംപോക്സ് ലക്ഷണം. രോഗലക്ഷണം സംശയിക്കുന്നതിനെ തുടർന്ന് എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരാഴ്ച മുൻപ് ദുബൈയില്‍നിന്ന് എത്തിയ യുവാവാണ്...
നിപ സ്ഥിരീകരിച്ചതിന് മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവായി. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍...
വണ്ടൂരിലെ നടുവത്തിനടുത്ത ചെമ്പരത്ത് ശനിയാഴ്ച നിപ്പ ബാധിച്ച് ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് നടത്തിയ പ്രാഥമിക ലാബ് പരിശോധനയിൽ നിപ പോസിറ്റീവാണ്. എന്നാൽ പൂനെ വൈറോളജി...
മലപ്പുറം അമരമ്പലത്ത് നേരിയ ഭൂചലനം. പന്നിക്കോട് ഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാരാണ് അറിയിച്ചത്. ഇടിമുഴക്കം പോലെ അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്....