മലപ്പുറത്ത് സ്വകാര്യകമ്പനിയിലെ ഉയര്‍ന്ന ജോലിക്കാരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവാഹം ഉറപ്പിക്കുകയും വധുവിന്റെ വീട്ടുകാരില്‍ നിന്ന് പണം തട്ടുകയും ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം ചങ്ങരംകുളയിലാണ് സംഭവം....
MALAPPURAM
മലപ്പുറം : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ. കരിപ്പൂര്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...
മലപ്പുറം : നാടിനെ ഞെട്ടിച്ചിരിക്കുകയാണ് അയല്‍വാസികളായ യുവതികളുടെ മരണം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരണം സംഭവിച്ചത്. വലിയങ്ങാടി കൈനോട് സ്വദേശികളും അയൽവാസികളും ഗർഭിണികളുമായ യുവതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു....
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ മഹിളാ കിസാന്‍ സ്ത്രീ ശാക്തികരണ്‍ പരിയോജന (എംകെഎസ്പി) കീഴാറ്റൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലനം നല്‍കി. കീഴാറ്റൂര്‍...
മലപ്പുറം മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി അതിക്രമിച്ച്...
ജില്ലയില്‍ ശനിയാഴ്ച (ജനുവരി 22ന് ) 2431 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 8287 സാമ്പിളുകളാണ്...
കോവിഡ് 19: ജില്ലയില്‍ 708 പേര്‍ക്ക് വൈറസ് ബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.56 ശതമാനം മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 14ന് ) 708 പേര്‍ക്ക്...
എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു. മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതക ത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു...
മലപ്പുറം കുറ്റിപ്പുറത്ത് കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുസ്തഫ മുസ്ല്യാർ (45) ആണ് മരിച്ചത് (45) മരിച്ചത്. കടന്നല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച്...
ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. എതിർക്കേണ്ട കാര്യങ്ങളിൽ സർക്കാരുകളെ എതിർത്ത പാരമ്പര്യവും സമസ്തയ്ക്ക്...