തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. തൈക്കാട് നാച്ചുറല്‍ റോയല്‍ സലൂണ്‍ ഉടമയായ മാര്‍ത്താണ്ഡം സ്വദേശിനി ഷീലയെയാണ്...
KERALA POLICE
ഭാര്യയെ വനത്തിലെത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിന്റെ പിടിയിലായത്. പാലോട് വനത്തില്‍ വിളിച്ചുവരുത്തി യുവതിയുടെ...
കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം നടന്ന സംഭവത്തില്‍ പൊലീസ് നടത്തിയ തെളിവെടുപ്പില്‍ കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി. സ്‌ഫോടനം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ്...
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടും. മതവിദ്വേഷത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത്...
കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പഴയ വാട്ടര്‍ ടാങ്കിനുള്ളിലാണ് മനുഷ്യന്റെ...
കോഴിക്കോട്: കടലില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റിയാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പൊലീസ്. കോഴിക്കോട് കുറ്റിയാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ...
തിരുവനന്തപുരം: പൊലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ നിദേശങ്ങളുമായി ഡിജിപി. ഉദ്യോഗസ്ഥർക്ക് കൗൺസിലിംഗ് ഏർപ്പെടുത്തണം, വിവാഹ വാർഷികത്തിനും കുട്ടികളുടെ പിറന്നാളിനും ഉൾപ്പെടെ അവധി നൽകണം, വീക്കിലി ഓഫുകളും അനുവദനീയമായ...
കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം കസ്റ്റഡിയില്‍. നിയമ വിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. എറണാകുളം പോണേക്കര സ്വദേശി സെജിന്‍...
മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ഡിവൈഎസ്പി വി വി ബെന്നിയുടെ കൂടുതൽ ഇടപെടലുകൾ പുറത്തായതായി റിപ്പോർട്ട്. താനൂർ എസ് ഐ കൃഷ്ണ ലാലുമായി ഡിവൈഎസ്പി വി വി ബെന്നി...
മലപ്പുറം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ കുടുംബം ഒരുങ്ങുന്നത്. ഇതിനിടെ പോസ്റ്റ്‌മോര്‍ട്ടം...