കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ്. മട്ടന്നൂർ കോളാരിയിൽ നിന്ന് ഉഗ്രശേഷിയുള്ള ഒൻപത് സ്റ്റീൽ ബോംബുകളാണ് കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ കണ്ടെത്തിയത്....
kannur
കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. പാനൂര്‍ കൈവേലിക്കല്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...
കണ്ണൂർ പാനൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം...
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായ വിവരം ഉമ്മയെയും ഉപ്പയെയും അറിയിച്ചതിന് ശേഷം സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി നവാഫ് ആണ് മരിച്ചത്. സാധാരണ ബസിൽ...
പൂർവ വിദ്യാർഥി സംഗമത്തിൽ മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക് എത്തിയെങ്കിലും മുഹൂർത്തത്തിന് എത്താതെ വരൻ. കണ്ണൂരിലാണ് അത്യന്തം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വരൻ എത്താത്തതിനെ തുടർന്ന് വധുവും സംഘവും...
കണ്ണൂരിലെ വിവാദ കല്യാണത്തില്‍ കേസെടുത്ത് പൊലീസ്. വാരം ചതുരക്കിണറില്‍ വരന്‍ ഒട്ടകപ്പുറത്ത് കയറി വിവാഹത്തിനെത്തിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. വളപട്ടണം സ്വദേശിയായ വരന്‍ റിസ്വാനും ഇയാളുടെ...
ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. കണ്ണൂര്‍ കതിരൂര്‍ ആറാംമൈല്‍ പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. പാനൂർ പാറാട് സ്വദേശികളും...
കണ്ണൂര്‍: തളിപ്പറമ്പില്‍ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എംടി ഹൗസില്‍ മുസ്തഫയാണ് മരിച്ചത്. മറിഞ്ഞുകിടന്ന മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിനാണ് മറിഞ്ഞത്. ഇന്ന്...
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയിൽ നിന്ന്...
കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ ട്യൂഷന് പോകാനായി എത്തിയതായിരുന്നു വൈഷ്ണവ്. ഇതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ...