NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Kakkad

തിരൂരങ്ങാടിയിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കക്കാട് കരുമ്പിൽ ചെറുമുക്ക് റോഡിലുള്ള സമൂസ കുളത്തിലാണ് അപകടം നടന്നത്. ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി അമരേരി മുഹമ്മദിന്റെ മകൻ സാദിഖ്...

തിരൂരങ്ങാടി : കക്കാട് പിട്ടാപ്പിള്ളി ഏജൻസിയിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. മേശയിലുണ്ടായിരുന്ന...

തിരൂരങ്ങാടി : കക്കാട് ത്രിപുരാന്തക ക്ഷേത്രത്തിൽ റോഡ് അരികിൽ വെച്ച ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയിൽ. ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന പണം മോഷണം പോയിട്ടുണ്ട്. തുക എത്രയാണെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച...

കക്കാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞ് റോഡ് ഗതാഗതം സ്തംഭിച്ചു. ദേശീയപാതയുടെ പണി പുരോഗമിക്കുന്ന കക്കാട് ചിനക്കൽ ഭാഗത്താണ് മണ്ണിടിഞ്ഞത്. മാളിയേക്കൽ പെട്രോൾ പമ്പിനും കൂരിയാട് പാലത്തിനും ഇടയിൽ 10...

തിരൂരങ്ങാടി : ദേശീയപാത കക്കാട് ബൈക്കിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു. പാക്കടപ്പുറായ കുമൈനി ബസാര്‍ വലിയപറമ്പന്‍ അഷ്റഫിൻ്റെ  ഭാര്യ കള്ളിയത്ത് മറിയമ്മു (52) ആണ് മരിച്ചത്. സഹോദരപുത്രനോടപ്പം...

തിരൂരങ്ങാടി, 'ദേശീയപാതയിൽ കക്കാട് തങ്ങൾ പടി മേഖലയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം പരിശോധിക്കുന്നതിന് ദേശീയ പാത വിഭാഗം കെ എൻ ആർ സി മേധാവികൾ...

തിരൂരങ്ങാടി കക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9:30 ഓടെ  കക്കാട് ജംഗ്ഷനിലാണ് അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും താലൂക്ക്...

തിരൂരങ്ങാടി:  വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. സി.പി.എം കക്കാട് ബ്രാഞ്ചും, ഡി.വെെ.എഫ്.ഐ കക്കാട് യൂണിറ്റും  കക്കാട് ഐ എസ് എ ടർഫിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് തുറമുഖം, പുരാവസ്തു...

വർഷങ്ങളായി സൗദിയിലെ തുറമുഖ നഗരമായ യാൻബുവിൽ ഒരേസ്ഥലത്ത് ജോലി ചെയ്ത മലയാളികൾ ഒടുവിൽ കക്കാട് ഒത്തുചേർന്നു. യാൻബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കക്കാട് ഗസൽ കൂടിൽ സംഘടിപ്പിച്ച...

തിരൂരങ്ങാടി: ദേശീയപാതയിൽ കക്കാട് കാച്ചടിയിൽ ലോറി മരത്തിലിടിച്ചു അപകടം. ഡ്രൈവർ 2 മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. ഇന്ന് (ഞായർ) പുലർച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയിൽ പോയി...