NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

FISHERMAN

വള്ളിക്കുന്നിൽ കടലിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളി മരണപ്പെട്ടു. വള്ളിക്കുന്ന് സ്വദേശി നൗഫൽ വെള്ളോടത്ത് എന്നയാളാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ ദേഹാസ്വസ്ഥത ഉണ്ടായെന്നാണ് വിവരം. ഉടൻ തന്നെ കൂടെയുള്ളവർ...

കാസര്‍കോട്: അഴിത്തലയില്‍ മത്സബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ കോയമോന്‍ (50) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട 34 പേരെ രക്ഷപ്പെടുത്തി....

തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം ഫിഷറീസ് കോളനിയിലെ ഇരട്ട വീടുകള്‍ എല്ലാവിധ  സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ് രൂപത്തില്‍ പുതുക്കി പണിയുന്നതിന് തീരുമാനം. കെ.പി.എ മജീദ് എം. എല്‍.എയുടെ...

1 min read

മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള വള്ളങ്ങള്‍ക്ക് ഒന്നര മാസത്തിലേറെയായി സബ്‌സിഡി മണ്ണെണ്ണ ലഭിക്കുന്നില്ല. സിവില്‍ സപ്ലൈസ് വഴിയും മത്സ്യഫെഡ് വഴിയും നടക്കുന്ന മണ്ണെണ്ണ വിതരണത്തിന്റെ താളം തെറ്റിയതോടെ മത്സ്യബന്ധനമേഖല കടുത്ത...

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ  കടലിൽ മുങ്ങി മരിച്ചു. ചെട്ടിപ്പടി ആലുങ്ങൾ ബീച്ച് സ്വദേശി ചുങ്കക്കാരൻ്റെ പുരക്കൽ മൊയ്ദീൻ കോയ (70) ആണ് മരിച്ചത്. രാവിലെ 10.30 ഓടെ  കരഭാഗത്ത് നിന്ന്...

പരപ്പനങ്ങാടി: കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുവാനും പ്രാർഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അരയൻകടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. ചാപ്പപ്പടി  ഫിഷ്‌ലാന്റിംഗ് സെന്റർ പരിസരത്ത് പ്രത്യേകം...

എന്‍ജിന്‍ കേടായതിനെ തുടര്‍ന്ന് കടലില്‍ മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധ ബോട്ടും ഫിഷറീസ് വകുപ്പിലെ റെസ്‌ക്യു ഗാര്‍ഡുമാര്‍ കരക്കെത്തിച്ചു. തിരൂര്‍ കൂട്ടായി...

1 min read

  പരപ്പനങ്ങാടി : ബിരുദ-ബിരുദാനന്തര പ്രൊഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരപ്പനങ്ങാടി നഗരസഭ ലാപ്പ്‌ടോപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തു. ലാപ്പ്‌ടോപ്പ് വിതരണോദ്ഘാടനം കെപിഎ മജീദ് എംഎല്‍എ...

  ഇഖ്ബാൽ പാലത്തിങ്ങൽ പരപ്പനങ്ങാടി: കേരളതീരത്ത് കടല്‍ക്ഷോഭം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആശങ്കയില്‍. കേരള തീരത്ത്  വിഴിഞ്ഞം...

നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത പുരോഗതിക്ക് വഴിയൊരുക്കുന്ന താനൂര്‍ ഒട്ടുംപുറം കടപ്പുറത്തെ ഹാര്‍ബര്‍ പദ്ധതി പ്രവൃത്തി അന്തിമഘട്ടത്തില്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കോടികള്‍ വില വരുന്ന വള്ളങ്ങളുടെയും മത്സ്യബന്ധന...