NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

excise

തിരൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഹരി വിരുദ്ധ പരിശോധന ശക്തമാക്കിയതോടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രോളി ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 8.440 കിലോ...

പരപ്പനങ്ങാടി : കൂൾബാറിൽ അനധികൃത വില്പനക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. ഊരകം പൂളാപ്പീസ് കരിയാട് സ്വദേശി അപ്പുട്ടി (63) യെയാണ് വിൽപ്പനക്കായി...

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ്...

പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടിയും, മലപ്പുറം ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ  വേങ്ങര നിന്നും 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിലായി....

വള്ളിക്കുന്ന് : കടലുണ്ടിനഗരത്തിൽ  350 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ലബീബ് (21) മുഹമ്മദലി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടലുണ്ടിനഗരം തീരദേശ...

7 കിലോഗ്രാം കഞ്ചാവുമായി വാളയാറിൽ യുവാക്കൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന  മലപ്പുറം സ്വദേശികളായ ഷഹൻഷ (21), മുഹമ്മദ് ഷിബിൽ (19) എന്നിവരാണ് എക്സൈസിന്‍റെ...

പരപ്പനങ്ങാടി : എ.ആർ .നഗർ പഞ്ചായത്തിലെ സിദ്ദീക്കാബാദ്, പുതിയത്ത് പുറായ എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ നിന്നായി 3.300 കിലോഗ്രാം കഞ്ചാവ് പിടികൂടി.  ...

പരപ്പനങ്ങാടി : 1.135 കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.   ബീഹാർ സ്വദേശിയായ രാജ് ഉദ്ധീൻ (34) ആണ് പരപ്പനങ്ങാടി എക്സൈസ് റൈഞ്ച് ഇൻസ്‌പെക്ടറും...

പരപ്പനങ്ങാടി : എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ വലിയകത്ത് മഖ്ബൂൽ (55),െ വെള്ളയിൽ ലജീദ് (49) എന്നിവരാണ് പിടിയിലായത്....

  പരപ്പനങ്ങാടി :  അനധികൃത വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 63 കുപ്പി മദ്യവുമായി ഒരാൾ എക്സൈസിൻ്റെ പിടിയിലായി. പെരുവള്ളൂർ മാത്തഞ്ചേരിമാട് സ്വദേശി മാത്തഞ്ചേരി വീട്ടിൽ ദീപേഷ് ()...