NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DRUGS

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ആറ് ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വടകരയില്‍ പിടിയിലായത്. ഒന്‍പത്, പത്ത് ക്ലാസുകളിലെ...

ആലപ്പുഴയില്‍ മയക്കുമരുന്നും സിറിഞ്ചുകളുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് മയക്കുമരുന്നും സിറിഞ്ചുകളുമായി പിടിയിലായത്. ആലപ്പുഴ സൗത്ത്...

മയക്കുമരുന്ന് കടത്തുകാരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികളെടുത്ത് അടിച്ചമര്‍ത്തുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിവിരുദ്ധഭാരതം പടുത്തുയര്‍ത്താന്‍ ശ്രമം തുടരുന്നത്. . യുവാക്കളെ ലഹരിയിലേക്ക് വലിച്ചിഴക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ...

പറമ്പിൽ പീടിക: 7 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി ലഹരിക്കടത്ത് യുവാവ് പിടിയിൽ. തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂർ പോലീസിന്റെ സംയുക്ത ഓപ്പറേഷനിൽ വരപ്പാറ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.  ...

തിരൂരങ്ങാടിയിൽ ചരക്കുലോറിയിൽ കടത്തുകയായിരുന്ന 20000 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടി. പാലക്കാട് എസ്പിയുടെ പോലീസ് ഡാൻസാഫ് സ്ക്വാഡ് ആണ് ദേശീയപാതയിൽ  കൊളപ്പുറം വെച്ച് പിടികൂടിയത്. കർണാടകയിൽ നിന്ന്...

ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്തിൽ പ്രതികൾ പിടിയിൽ. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയ കേസിലെ പ്രതികളെയാണ്...

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. രമേഷ് ന​ഗർ മേഖലയിൽ നിന്ന് 200 കിലോ​ഗ്രാം കൊക്കെയ്ൻ പിടികൂടി. 2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡൽഹി...

രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24 കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്....

എറണാകുളം ആലുവയില്‍ ഒരു കിലോഗ്രാം എംഡിഎംഎയുമായി യുവതി പിടിയില്‍. ബംഗളൂരു സ്വദേശിയായ മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തറാണ് ആലുവയില്‍ അറസ്റ്റിലായത്. ആലുവ പൊലീസും റൂറല്‍ ജില്ലാ ഡാന്‍സാഫ്...

പരപ്പനങ്ങാടി :  ഓട്ടോയിൽ വിൽപ്പനക്കെത്തിച്ച എം.ഡി.എം.എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ. ചെട്ടിപ്പടി കോയംകുളം സ്വദേശി പാലവളപ്പിൽ അലിയാസ് (35), കുഞ്ഞിൻ്റെ പുരക്കൽ ജുനൈദ് (34), ആലുങ്ങൽ...