NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Dead Body

പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം  നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Updating.......

പരപ്പനങ്ങാടി : ഇന്ന് രാവിലെ 8.30 ഓടെ കടലിൽ കണ്ടത്തിയ മൃതദേഹം ആളെ തിരിച്ചറിഞ്ഞു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂർ സ്വദേശി കരിപ്പാത്ത് അറുമുഖൻ മകൻ ജിജു...

പരപ്പനങ്ങാടി : മത്സ്യബന്ധനത്തിനിടെ പുറംകടലിൽ ഒഴുകിനടന്ന മൃതദേഹം മത്സ്യതൊഴിലാളികൾ കരക്കെത്തിച്ചു . ഇന്ന് (വ്യാഴം) രാവിലെ എട്ടരമണിയോടെയാണ് അജ്ഞാതമൃതദേഹം പരപ്പനങ്ങാടി ചാപ്പപ്പടി തീരത്ത് എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല....

  സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥയിൽ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി ഉത്തരവിറക്കി. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയിലും പോസ്റ്റ്മോര്‍ട്ടം അനുവദിക്കാം. ഇത് സംബന്ധിച്ച...

പൊളിച്ചുകൊണ്ടിരുന്ന പഴയ കെട്ടിടത്തിൽ നിന്ന് മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് കെട്ടിടത്തിൽ നിന്ന് മനുഷ്യൻറെ അസ്ഥികൂടം പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടത്. പ്രദേശത്ത്...

മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം ചെയ്തു. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് പുറത്തെടുത്തത്....

തേഞ്ഞിപ്പലം : മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ...

പരപ്പനങ്ങാടി: കോവിഡ് മയ്യിത്ത് പരിപാലനം നടത്തിയതിന്റെ പേരിൽ പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലർമാരായ സി.നിസാർ അഹമ്മദ്, എൻ.കെ ജാഫറലി, അബ്ദുൽ അസീസ് കൂളത്ത്, ട്രോമോ കെയർ താലൂക്ക് സെക്രട്ടറി...

പരപ്പനങ്ങാടി: കോവിഡ് ബാധിച്ചു മരണപ്പെട്ട ആളുകളുടെ ശരീരം പരപ്പനങ്ങാടി പുത്തരിക്കലുള്ള പെംസ് സ്കൂളിനു സമീപം ക്രമീകരിച്ചിട്ടുള്ള സ്ഥലത്ത് കൊണ്ടുവന്ന് മതാചാരപ്രകാരം കുളിപ്പിക്കുന്നതായി ലഭിച്ച പരാതിയിൽ പോലീസ് കേസെടുത്തു....