പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ നാലാമനും പോലീസിൻ്റെ പിടിയിലായി. താനൂർ സ്വദേശി കെ. തഫ്സീർ (24) നെയാണ്...
Crime
ചങ്ങരംകുളം ആലംകോട് കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് കുത്തേറ്റു. ആലംകോട് തച്ചുപറമ്പ് സ്വദേശികളായ പൂക്കോഴിപറമ്പില്‍ ബാബു(45), ഭാര്യ രഞ്ജിനി(32), തടയാനെത്തിയ സമീപവാസി പൂക്കോഴിപറമ്പില്‍ ജിത്തു (32) എന്നിവര്‍ക്കാണ്...
പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ നാട്ടുകാർ പിടി കൂടി പോലീസിൽ ഏൽപ്പിച്ച് റിമാൻ്റിൽ കഴിയുന്ന 2 വൈപ്പിൻ സ്വദേശികളെ പരിക്കുകൾ സാരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ...
പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ രാത്രി മാരകായുധങ്ങളുമായി നാട്ടുകാര്‍ തടഞ്ഞുവെച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എറണാകുളം വൈപ്പിന്‍...
പരപ്പനങ്ങാടി : തോക്കും വടിവാളുകളുമുൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ കൊട്ടേഷൻ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ രാത്രി എട്ടുമണിയോടെയാണ് സംഭവം. മട്ടാഞ്ചേരിയിൽ...
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ പരിസരത്തുനിന്നാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. കൊലപാതകം, മോഷണം ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. തമിഴ്‌നാട്...
പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പൊന്നാനി ഓംതൃക്കാവ് സ്വദേശികളായ ദിനീഷ് ,പ്രീതി എന്നിവരാണ് അറസ്റ്റിലായത്....
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സര്‍വീസില്‍ നിന്നും പിരിച്ച് വിട്ട എസ്‌ഐക്ക് തടവും പിഴയും
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ച് പീഡിപ്പിച്ച കേസില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട എസ്‌ഐക്ക് കഠിന തടവും പിഴയും. കേസില്‍ പ്രതിയായി പിരിച്ചുവിട്ട എസ്‌ഐക്ക്...
തലച്ചോര്‍ ഇളകിയ നിലയില്‍, വാരിയെല്ല് പൊട്ടി; രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്
മലപ്പുറം: കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം....
അതിഥി തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍. എറണാകുളം വടക്കേക്കരയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ അസം സ്വദേശികളായ രഹാം അലി , ജഹദ് അലി,...