NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Crime

കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് ആറ്റിൽ തള്ളിയ കേസിലെ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ. നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷി (37) നാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ...

വേങ്ങര കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തം മനഃപൂർവം ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. കണ്ണമംഗലം സ്വദേശിയായ ദേവരാജാണ് ഫാക്ടറിക്ക് തീവെച്ചതെന്ന് തിരിച്ചറിഞ്ഞു....

കൊണ്ടോട്ടി: പോക്‌സോ കേസില്‍ ഒളിവില്‍ പോയ എല്‍പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്ബ്...

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛൻ. ഡോക്ടറുടെ തലയ്ക്കാണ് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപ് വെട്ടിയത്. മകളെ കൊന്നവനല്ലേ...

മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് അധ്യാപികയിൽ നിന്ന് 2.27 കോടി രൂപ തട്ടിയതായി പരാതി. പല കാരണങ്ങൾ പറഞ്ഞാണ് യുവാവ് പണം വാങ്ങിയത്. 59 വയസ്സുകാരിയായിരുന്ന അധ്യാപികയ്ക്കു...

  പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രലോഭിപ്പിച്ച് ലഹരിക്കടത്ത് നടത്തുകയും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വാഴേങ്കട ബിടാത്തി...

  തൊടുപുഴ: ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്ത് ഭര്‍ത്താവ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ശേഷം മൃതദേഹം ഇടുക്കി ചെപ്പുകുളത്തുള്ള തോട്ടത്തില്‍ ഉപേക്ഷിച്ചു. കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി (50)...

തിരുവനന്തപുരം നെയ്യാറില്‍ മകൻ്റെ ഇടിയേറ്റ അച്ഛൻ മരിച്ചു. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം. കുറ്റിച്ചല്‍ സ്വദേശി രവി(65) ആണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദിനെ...

കുറ്റിപ്പുറം കൊടക്കല്ലിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണു (28)നാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതര പരിക്കോടെ വിഷ്‌ണുവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കൊച്ചിയില്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ ഉടമസ്ഥര്‍ അറിയാതെ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ഉടമ അറിയാതെ ഫ്‌ളാറ്റുകള്‍ ഒഎല്‍എക്‌സിലൂടെ വില്‍പ്പനയ്ക്ക് വച്ച മലബാര്‍ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് എല്‍എല്‍പി കമ്പനി...