NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CONGRESS

  കോഴിക്കോട്: ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവർക്കെതിരെയുളള ശക്തമായ പോരാട്ടത്തിനെ കോൺ​ഗ്രസ് മുമ്പിൽ നിന്ന് നയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി...

കോഴിക്കോട്: ഏകസിവിൽ കോഡിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസദസ്സ് ഇന്ന് കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ നടക്കും. വൈകീട്ട് 3.30ന് ബഹുസ്വരതാ സംഗമം എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനസദസ്സ്...

അമേഠി: സോണിയാ ഗാന്ധിയുടെ സിറ്റിംഗ് സീറ്റ് റായ്ബറേലിയില്‍ കണ്ണുവെച്ച് ബിജെപി. അമേഠിക്ക് പിന്നാലെയാണ് റായ്ബറേലി ബിജെപി ലക്ഷ്യം വെക്കുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍...

തിരുവനന്തപുരം: പുതുപ്പള്ളിയിൽ സഹതാപതരംഗം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ സുധാകരന്റെ വാദം അരാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് വ്യക്തിപരമായ കാര്യമല്ല. കോൺഗ്രസ് ഇപ്പോൾ...

തിരുവനന്തപുരം: മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് ചേർന്ന തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ബിജെപിയിൽ ചേരാനുള്ള മകന്റെ തീരുമാനം തെറ്റായെന്ന് പറഞ്ഞ എകെ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്താണ് രാജി. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍...

കല്‍പ്പറ്റയില്‍ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വെച്ച വാഴ മാറ്റി അതേ സീറ്റിലിരുന്ന് രാഹുല്‍ഗാന്ധി. എസ്എഫ്‌ഐ ആക്രമണം നടത്തിയ തന്റെ ഓഫീസ് സന്ദര്‍ശിക്കാനെത്തിയ് അദ്ദേഹം വാഴ...

വയനാട് കല്‍പ്പറ്റയില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഇടെയില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍. കെ.വി സ്മിബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ നടന്ന...

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ് ഐക്കെതിരെയുള്ള പ്രതിഷേധത്തിൽ മുങ്ങി കൽപറ്റ നഗരം. നൂറുകണക്കിനാളുകൾ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ റാലിക്കിടെ പൊലീസുമായി പ്രവർത്തർ വാക്കേറ്റമുണ്ടായി. രാഹുൽഗാന്ധിയുടെ ആക്രമിക്കപ്പെട്ട...

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷണത്തിലാണെന്നും...