മലപ്പുറം : എടവണ്ണപ്പാറ ചീക്കോട് വാവൂരിലെ പശു ഫാമിലെ ചാണക കുഴിയിൽ വീണ് രണ്ടര വയസ്സുകാരൻ മരിച്ചു. അസം സ്വദേശി ഹാരിസിന്റെ മകൻ അൻ മോൽ ആണ്...
children
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കൊവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വര്‍ധിച്ചതെന്ന് പൊലീസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക്...
ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഹെല്‍മറ്റിന് പുറമേ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാക്കി. ഒമ്പത് മാസത്തിനും നാല് വയസിനും ഇടയില്‍...
അഞ്ച് വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് ശിപാർശ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....
രാജ്യത്ത് കൊവിഡ്-ഒമിക്രോണ്‍ ഭീതി തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും. 15 വയസ് മുതല്‍ 18 വയസ് വരെയുള്ള കൗമാരക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം...
മലപ്പുറം : ജില്ലയില്‍ മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) ,...
കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി സൈബര്‍ ലോകത്തേക്ക് മാറിയതോടെ സൈബര്‍ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ചൈല്‍ഡ് ലൈന്‍. ലൈംഗിക ചൂഷണം, സൈബര്‍ ഭീഷണി, മൊബൈല്‍...
പരപ്പനങ്ങാടി : കോവിഡ് സ്ഥിരികരിച്ച് കോറന്റയിനിൽ നിർദ്ധിഷ്ട ദിവസം പൂർത്തീകരിച്ച് അധികൃതരുടെ അറിയിപ്പിനെ തുടർന്ന് നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിയ ദമ്പതികളോടും അഞ്ചു മാസവും, ആറു വയസ്സുമുള്ള...