* മാനന്തവാടി - 49.51% * ബത്തേരി - 49.43 * കൽപ്പറ്റ - 50.71% * തിരുവമ്പാടി - 52.65% * ഏറനാട് - 54.47%...
by election
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ...
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും...
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 9 ജില്ലകളിലെ 17 വാർഡുകളിൽ ഒമ്പതിടത്തും വിജയിച്ച് യുഡിഎഫ്. എൽഡിഎഫ് 7 സീറ്റുകളിൽ വിജയിച്ചു. സീറ്റ് ഇല്ലാതിരുന്ന ബിജെപി ഒരു സീറ്റ് നേടി....
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനേഴ് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in എന്ന വെബ്...
കര്‍ണ്ണാടക നിയമസഭാ തിരഞ്ഞൈടുപ്പ് മെയ് പത്തിന് നടക്കും. വോട്ടെണ്ണല്‍ മെയ് 13 . ഏപ്രില്‍ 24 നായിരിക്കും നോമിനേഷന്‍ പി്ന്‍വലിക്കാനുളള അവസാന തീയതി. ഒറ്റ ഷെഡ്യുളിലായിരിക്കും തിരഞ്ഞെടുപ്പ്...
തൃക്കാക്കരയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് നാളെ അറിയാം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ സൂചനയും ഉച്ചയാകുമ്പോഴേക്കും അന്തിമ...
ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുടയില്‍ 71.31, ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പില്‍ 82.53,...
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് പരുത്തിക്കാട് ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ 80.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പരുത്തിക്കാട് എ.എല്‍.പി സ്‌കൂളിലെ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 1877 വോട്ടര്‍മാരില്‍...
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് പരുത്തിക്കാട് ഒമ്പതാം വാർഡിലെ ഉപതിരഞ്ഞെടുപ്പിലേക്ക് മൂന്ന് സ്ഥാനാർത്ഥികളും പത്രിക നൽകി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി.എം. രാധാകൃഷ്ണൻ ചൊവ്വാഴ്ചയാണ് വരണാധികാരി എസ്. സുനിതക്ക് മുമ്പാകെ പ...