NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Bike

മലപ്പുറത്ത് കുട്ടികൾക്ക് അനധികൃതമായും ലൈസൻസില്ലാതേയും ബൈക്കുകളും വാഹനങ്ങളും നൽകുന്ന രക്ഷിതാക്കൾ ജാഗ്രതൈ. നിങ്ങളുടെ കുട്ടികൾ കുടുങ്ങും, ഒപ്പം നിങ്ങളും. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലാ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ആറ് ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വടകരയില്‍ പിടിയിലായത്. ഒന്‍പത്, പത്ത് ക്ലാസുകളിലെ...

പരപ്പനങ്ങാടി : താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ കണ്ടെത്തി. മരിച്ച താനൂർ ഓലപ്പീടികയിലെ കെ.പി.സിദ്ധീഖിന്റെ കെഎല്‍...

  ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ച് അപകടകരമായ രീതിയിയിലും മറ്റ് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രകാര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ റൈസിങ് പോലുള്ള അഭ്യാസപ്രകടനങ്ങളും ഇഷ്ടത്തിനനുസരിച്ച് മോടി കൂട്ടിയും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച്...

മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ച യുവാവിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തു. ഇതോടൊപ്പം ഐ.ഡി.ടി.ആര്‍ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ...

വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകൾ കത്തി നശിച്ചു. തിരുവല്ലത്തിനടുത്ത് മേനിലത്താണ് സംഭവം. വാഹനത്തിൽ നിന്നു വീടിനുള്ളിലേക്ക് പടർന്ന തീയിൽ നിന്നുള്ള പുക നിറഞ്ഞ് ശ്വാസതടസം...

  തേഞ്ഞിപ്പലം കാക്കഞ്ചേരി കിൻഫ്രക്ക് സമീപം ബൈക്കിൽ ട്രക്ക് ഇടിച്ചു യുവ അഭിഭാഷകൻ മരിച്ചു. വഴിക്കടവ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മരുത സ്വദേശി അഡ്വ.ഇർഷാദ് കാരാടൻ...

  തിരുരങ്ങാടി : കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി കൊടിയിൽ അബ്ദുൽ സലാമിന്റെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബൈക്ക് ആണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം....

തിരൂരങ്ങാടി: ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ തിരൂരങ്ങാടി പോലീസ് അപമര്യാദയായി പെരുമാറുന്നതായി നാട്ടുകാർ. തിരൂരങ്ങാടിയിൽ പുതുതായി ചെർജെടുത്ത എസ് ഐ ക്കെതിരെയാണ് വ്യാപകമായി പരാതിയുള്ളത്. പരിശോധനക്കിടെ പോലീസ് അനാവശ്യമായി...

  പരപ്പനങ്ങാടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. പരപ്പനങ്ങാടി പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശം താമസിക്കുന്ന പഴയകണ്ടത്തില്‍ ഗംഗാധരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...