മലപ്പുറം: പ്ലസ് ടു വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീൻ (19) ആണ് മരിച്ചത്. പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ആഹ്ളാദം...
ACCIDENT
പരപ്പനങ്ങാടി: ഉള്ളണം റോഡിലെ കോട്ടത്തറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഉള്ളണം മുണ്ടിയന്‍കാവിലെ കോഴിക്കടയില്‍ ജോലി ചെയ്യുന്ന ചെമ്മാട് കരിപറമ്പ് സ്വദേശി നിസാറിന് അപകടത്തില്‍ പരിക്കേറ്റു....
തിരൂരങ്ങാടി: ദേശീയപാതയിൽ കക്കാട് കാച്ചടിയിൽ ലോറി മരത്തിലിടിച്ചു അപകടം. ഡ്രൈവർ 2 മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. ഇന്ന് (ഞായർ) പുലർച്ചെ മൂന്നര മണിക്കാണ് അപകടം. ആലപ്പുഴയിൽ പോയി...
പുതുപൊന്നാനിയിൽ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. വെളിമുക്ക് പാലക്കൽ മദ്രസക്ക് സമീപം കൊഴിശ്ശി വീട്ടിൽ മുഹമ്മദ് മകൻ പി.കെ. അബ്ദുൾ മജിദ് (38) ആണ് മരിച്ചത്....
രാമനാട്ടുകര വാഹനാപകടത്തിൽ ദുരൂഹതയേറുന്നു. ഗൾഫിൽനിന്ന് വന്നയാളെ സ്വീകരിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്ന അവകാശവാദം അംഗീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റെന്തോ ആവശ്യത്തിനു വേണ്ടിയാണ് മൂന്നുവാഹനങ്ങളിലായി പതിനഞ്ചുപേർ ഇവിടെ എത്തിയതെന്നാണ്...
പരപ്പനങ്ങാടി : ഒരു സ്ത്രീയെ കാണാതായത് സംബന്ധിച്ച് അന്വേഷണത്തിനായി ബാംഗ്ലൂരിൽ പോയി തിരിച്ചു വരികയായിരുന്ന അന്വേഷണ സംഘം മൈസൂരിനടുത്തു അപകടത്തിൽ പെട്ടു. ഗുരുതരമായി പരുക്കേറ്റ വനിതാ പോലീസ്...
മീന്‍ പിടിത്തത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി. മംഗളുറു തീരത്ത് നിന്ന് 43 നോടികല്‍ മൈല്‍ അകലെ പുറംകടലില്‍...
തേഞ്ഞിപ്പലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്റസാ അധ്യാപകൻ മരിച്ചു. ചേളാരി വിളക്കത്ര മാട് സ്വദേശി ആച്ച പറമ്പിൽ അബ്ദുറഹിമാൻ മുസ്‌ലിയാർ (65) ആണ് മരിച്ചത്. കഴിഞ്ഞ...
പരപ്പനങ്ങാടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടിപ്പടി കുപ്പിവളവ് കൽപ്പാലത്തിങ്ങലെ നടമ്മൽ പുതിയകത്ത് അബ്ദുള്ള മൗലവിയുടെ മകൻ മുഹമ്മദ് ഫൈസൽ (44) ആണ് മരണപ്പെട്ടത്....
പരപ്പനങ്ങാടി: പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവ് ട്രെയിൻ എഞ്ചിൻ തട്ടി മരിച്ചു. പുത്തരിക്കൽ സ്വദേശി പരേതനായ കുറുപ്പം കണ്ടി രവീന്ദ്രൻ്റ മകൻ ജയാനന്ദൻ (45) ആണ് മരിച്ചത്. ഇന്നലെ...