പൊള്ളാച്ചിക്ക് സമീപം വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് മലയാളികൾ കൊല്ലപ്പെട്ടു. മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. പതിനാറ് പേർ...
accidant
ഫറോക്ക് : അഴിഞ്ഞിലം കരുമകൻകാവിനു സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെ 7.05 നാണ് അപകടം....
കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ഓട്ടോയിൽ ഇടിച്ച് അപകടം. വർക്കല അകത്തുമുറിയിൽ രാത്രി പത്തോടെയാണ് സംഭവം. റെയിൽവേ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോറിക്ഷാ ട്രാക്കിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ, ഓട്ടോ ഡ്രൈവർ...
പരപ്പനങ്ങാടി: ലോറി ഇടിച്ചു സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പരപ്പനങ്ങാടി അയ്യപ്പങ്കാവിനടുത്തു ഇന്നലെ (തിങ്കൾ) രാത്രി 8 മണിയോടെയാണ് അപകടം. സൈക്കിൾ യാത്രക്കാരനായ മങ്ങാട്ടയിൽ രാമനാണ്...
തിരൂരങ്ങാടി: ബൈക്കുകൾ കൂട്ടിയിടിച്ച അപകടത്തിൽപെട്ട് പരിക്ക് പറ്റി ചികിത്സയിലായിരുന്ന ചെറുമുക്ക് സ്വദേശി മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗർ വടക്കൻ തരീക്കോട്ട് ഇബ്രാഹിംകുട്ടി (57) ആണ് മരിച്ചത്. കഴിഞ്ഞ...
തിരൂരങ്ങാടി: നിർത്തിയിട്ടിരുന്ന ട്രക്കറിൽ കാറിടിച്ചു ട്രക്കർ ഡ്രൈവർ മരിച്ചു ചെമ്മാട് ദാറുൽഹുദാക്ക് സമീപം കഴുങ്ങും തോട്ടത്തിൽ സൈതലവി (കൂട്ടുങ്ങൽ കാക്ക) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ചെമ്മാട്...
ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടക്കുന്നതിനിടെ ചെട്ടിപ്പടിയിൽ ടോറസ് ലോറി ലെവൽ ക്രോസിൽ തട്ടി അപകടം. ഇലക്ട്രിക് ലൈനിലേക്ക് കോസ് ബാർ മറിഞ്ഞു പൊട്ടിത്തെറിയുണ്ടായി. ഇന്ന് (വ്യാഴം) രാവിലെ...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി കൊടപ്പാളിക്കും വൈദ്യർ പടിക്കുമിടയിൽ ഇന്ന് വൈകിട്ട് നാലു മണിയോടെസംഭവം. പരപ്പനങ്ങാടി ഭാഗത്ത് നിന്നും...
തിരൂരങ്ങാടി: ദേശീയപാത കൂരിയാട് പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എ.ആര്‍. നഗര്‍ വി.കെ. പടി സ്വദേശി പരേതനായ വലിയാട്ട് അഹമ്മദിൻ്റെ മകൻ...
പരപ്പനങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ചിറമംഗലം സൗത്തിലെ കറുത്തേടത്ത് മുഹമ്മദ് (72)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.30 ന്...
