NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

accidant

  പരപ്പനങ്ങാടി: ലോറി ഇടിച്ചു സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പരപ്പനങ്ങാടി അയ്യപ്പങ്കാവിനടുത്തു ഇന്നലെ (തിങ്കൾ) രാത്രി 8 മണിയോടെയാണ് അപകടം. സൈക്കിൾ യാത്രക്കാരനായ മങ്ങാട്ടയിൽ രാമനാണ്...

തിരൂരങ്ങാടി: ബൈക്കുകൾ കൂട്ടിയിടിച്ച അപകടത്തിൽപെട്ട് പരിക്ക്‌ പറ്റി ചികിത്സയിലായിരുന്ന ചെറുമുക്ക് സ്വദേശി മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗർ വടക്കൻ തരീക്കോട്ട് ഇബ്രാഹിംകുട്ടി (57) ആണ് മരിച്ചത്. കഴിഞ്ഞ...

തിരൂരങ്ങാടി: നിർത്തിയിട്ടിരുന്ന ട്രക്കറിൽ കാറിടിച്ചു ട്രക്കർ ഡ്രൈവർ മരിച്ചു ചെമ്മാട് ദാറുൽഹുദാക്ക് സമീപം കഴുങ്ങും തോട്ടത്തിൽ സൈതലവി (കൂട്ടുങ്ങൽ കാക്ക) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ചെമ്മാട്...

ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടക്കുന്നതിനിടെ ചെട്ടിപ്പടിയിൽ ടോറസ് ലോറി ലെവൽ ക്രോസിൽ തട്ടി അപകടം. ഇലക്ട്രിക് ലൈനിലേക്ക് കോസ് ബാർ മറിഞ്ഞു പൊട്ടിത്തെറിയുണ്ടായി. ഇന്ന് (വ്യാഴം) രാവിലെ...

  പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി കൊടപ്പാളിക്കും വൈദ്യർ പടിക്കുമിടയിൽ ഇന്ന് വൈകിട്ട് നാലു മണിയോടെസംഭവം. പരപ്പനങ്ങാടി ഭാഗത്ത് നിന്നും...

തിരൂരങ്ങാടി: ദേശീയപാത കൂരിയാട് പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എ.ആര്‍. നഗര്‍ വി.കെ. പടി സ്വദേശി പരേതനായ വലിയാട്ട് അഹമ്മദിൻ്റെ മകൻ...

പരപ്പനങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ചിറമംഗലം സൗത്തിലെ കറുത്തേടത്ത് മുഹമ്മദ് (72)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.30 ന്...

തിരൂരങ്ങാടി: പാലത്തിങ്ങൽ തൃക്കുളം പള്ളിപ്പടിയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കൊട്ടേക്കാടൻ ഇബ്രാഹീം ബാദുഷയുടെ മകൻ ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10...

പരപ്പനങ്ങാടി : ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ദമ്പതികൾ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചെട്ടിപ്പടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു...

തിരൂരങ്ങാടി: ദേശീയപാത കൊളപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 10.30 ഓടെ അത്താണിയിലാണ് അപകടം. അപകടത്തിൽ ഓട്ടോഡ്രൈവർ കൊളപ്പുറം സൗത്ത്...