ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ്...
Year: 2025
തിരൂർ: തിരൂർ വെട്ടത്ത് പുതിയങ്ങാടി നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തിരൂർ ഏഴൂർ സ്വദേശിയും വിശ്വാസിന് സമീപം താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണൻ കുട്ടി (59)...
ന്യൂഡൽഹി: പി വി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. അൻവറിനെ പാർട്ടിയിലേക്ക്...
അന്തരിച്ച ഗായകൻ പി ജയചന്ദ്രന് വിടനൽകാൻ കേരളം. പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ തൃശ്ശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിക്കും. പത്തു മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദർശനം....
നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ...
പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കണ്ടറി സ്കൂൾ ആഗോള പൂർവവിദ്യാർത്ഥി സംഗമവും സ്കൂൾ വാർഷികവും ജനുവരി 11, 12 ശനി, ഞായർ ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ...
‘ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…’. സുഹൃത്ത് തമാശ പറയുകയാണെന്ന് കരുതിയാണ് യുവാവ് അത് കഴിച്ചത്. എന്നാൽ പിന്നീടാണ് കളി കാര്യമായത്. സുഹൃത്ത് നൽകിയ ബീഫിൽ ശരിക്കും എലിവിഷം...
സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. ഇന്ന് മുതൽ അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....
63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങുമ്പോള്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍. അവസാന നിമിഷം വരെ തുടര്‍ന്ന സസ്‌പെന്‍സിന് ഒടുവിലാണ് തൃശൂര്‍ കലാകിരീടം സ്വന്തമാക്കിയത്. തൃശൂരും പാലക്കാടും തമ്മില്‍...
7 കിലോഗ്രാം കഞ്ചാവുമായി വാളയാറിൽ യുവാക്കൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മലപ്പുറം സ്വദേശികളായ ഷഹൻഷ (21), മുഹമ്മദ് ഷിബിൽ (19) എന്നിവരാണ് എക്സൈസിന്‍റെ...