NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2025

സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്‌പിൽവേ ഷട്ടറുകളും തുറന്നിട്ടുണ്ട്....

എറണാകുളം അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാല് വര്‍ഷത്തോളം...

  സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്തി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്. ദീപാവലി ദിവസം രാത്രി 8 മുതൽ 10...

സംസ്ഥാനത്ത് തുലാമഴ കനക്കും. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പുതുക്കിയ മഴ മുന്നറിയിപ്പിൽ പറയുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യുന മർദ്ദ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും...

  സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിലത്തകർച്ചയാണ് നേന്ത്രക്കായ വിപണിയിൽ അനുഭവപ്പെടുന്നത്. മുടക്കുമുതൽ പോലും തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ മലയോര കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കഴിഞ്ഞ...

പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻതട്ടി മരിച്ചു. ഒട്ടുമ്മൽ ബീച്ചിലെ പിത്തപ്പെരി ഹുസൈന്‍ കോയയുടെ മകൻ അസ്ഹബ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6. 30ന് അഞ്ചപ്പുര റെയിൽവേ...

സ്‌കൂളിന്റെ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയുടെ പഠനം പ്രധാനാധ്യാപിക മുടക്കിയതായി പരാതി. ചേലമ്പ്ര എഎല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെയാണ് ഫീസ് അടയ്ക്കാത്തതിനാല്‍ ബസില്‍ കയറ്റേണ്ടെന്ന്...

  തിരുവനന്തപുരം : തുലാവർഷമെത്തിയതിന് പിന്നാലെ തുടങ്ങിയ അതിശക്ത മഴ സംസ്ഥാനത്ത് ശക്തമായി തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

മലപ്പുറം : ജില്ലയില്‍ ഒരു ദിവസം നടത്തിയ ഏറ്റവും വലിയ കാട്ടുപന്നി വേട്ടയാണ് കഴിഞ്ഞ ദിവസം കാളികാവില്‍ നടന്നത്.കൃഷിയിടത്തില്‍ ഇറങ്ങിയ 36 കാട്ടുപന്നികളെ ആണ് വെടിവെച്ച്‌ കൊന്നത്....

ഹിജാബ് വിവാദം: കുട്ടി മാനസിക ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും പിതാവ്, സ്‌കൂള്‍ നിയമം അനുസരിച്ച് വന്നാല്‍ കുട്ടിയെ സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ച് സ്‌കൂള്‍; കുട്ടിക്ക് സര്‍ക്കാര്‍ സംരക്ഷണം...