മൂന്നിയൂർ കളിയാട്ട മഹോത്സവം നാളെ (വെള്ളി) : ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി 1) കോഴിക്കോട് ഭാഗത്തുനിന്നും വന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും വെളിമുക്ക് എന്ന...
Day: May 29, 2025
കോഴിക്കോട്: ബീച്ചിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമം. കൂടെയുണ്ടായിരുന്ന കുട്ടികളുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വിഫലമായി. സംഭവത്തില്‍...
പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ലെന്ന് റാപ്പര്‍ വേടന്‍. തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികമാണെന്നും മടുക്കുമ്പോള്‍ നിര്‍ത്തുമെന്നും വേടന്‍ പറഞ്ഞു. കേസുകള്‍ തന്റെ പരിപാടികളെ ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ വേടൻ തൊണ്ട...
പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ...
സംസ്ഥാനത്തെ 86 മുന്‍സിപ്പാലിറ്റികളിലും ആറു കോര്‍പറേഷനുകളിലും നടന്ന വാര്‍ഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. 2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ വാര്‍ഡുകളുടെ എണ്ണം പുതുക്കിയത്....
ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയരീതിയിലുള്ള...
പരപ്പനങ്ങാടി : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്സ് ഓട്ടോ ഇടിച്ചു മരിച്ചു. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി കള്ളിത്തൊടി...