ജിദ്ദ: വെള്ളിയാഴ്‌ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിലും ഒമാനിലും ശനിയാഴ്ച റമദാൻ ഒന്ന്. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം...
Day: February 28, 2025
കോട്ടയത്ത് ക്ഷേത്രോത്സവത്തിനിടെ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. പാലാ പുലിയന്നൂര്‍ ക്ഷേത്രോത്സവത്തിനിടെയാണ് ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ...
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് എംഡിഎംഎ കടത്തുന്ന രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റിൽ
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയസംഘത്തിലെ രണ്ട് ബസ് ഡ്രൈവർമാരെ 31.70 ഗ്രാം എംഡിഎംഎയുമായി അറസ്റ്റുചെയ്തു. കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ...
കോഴിക്കോട് താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില ഗുരുതരം. തലക്ക് പരിക്കേറ്റ വട്ടോളി എംജെഎച്ച്എസ്എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ്...