കോഴിക്കോട് താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചെന്ന് പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവും സുഹൃത്തായ താമരശേരി...
Year: 2024
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. അംഗങ്ങളെല്ലാവരും നേരിട്ടെത്തി ഇ-പോസിൽ...
നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു....
എടവണ്ണയിൽ യുവാവിന് എംപോക്സ് ലക്ഷണം. രോഗലക്ഷണം സംശയിക്കുന്നതിനെ തുടർന്ന് എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരാഴ്ച മുൻപ് ദുബൈയില്‍നിന്ന് എത്തിയ യുവാവാണ്...
ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹാജ് (19) ആണ് മരിച്ചത്....
ജെയ്‌സൺ പോളും, രാമചന്ദ്രനും,ബാബുരാജും നബിദിനത്തിനു വിളമ്പിയത് മതസൗഹാർദ്ദത്തിന്റെ മധുരപ്പായസം. കോട്ടയ്ക്കൽ എടരിക്കോട് മുനവ്വിറുൽ ഇസ്‌ലാം മദ്രസ ഘോഷയാത്രയിലെ എഴുനൂറോളം പേർക്കാണ് ഇവർ പായസ വിതരണം നടത്തിയത്. എട്ടുമാസം...
നിപ സ്ഥിരീകരിച്ചതിന് മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവായി. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍...
വണ്ടൂരിലെ നടുവത്തിനടുത്ത ചെമ്പരത്ത് ശനിയാഴ്ച നിപ്പ ബാധിച്ച് ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് നടത്തിയ പ്രാഥമിക ലാബ് പരിശോധനയിൽ നിപ പോസിറ്റീവാണ്. എന്നാൽ പൂനെ വൈറോളജി...
അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു. കളത്തിങ്ങൽപാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പാലത്തിങ്ങൽ വലിയപീടിയേക്കൽ ആലി - ആയിശാബി...
അഡ്വക്കേറ്റ് ജയശങ്കറിനെതിരെ അസഭ്യ വര്‍ഷവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പിവി അന്‍വര്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന പൊലീസിലെ ഉന്നതന്‍മാര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക്...