പരപ്പനങ്ങാടി: വള്ളിക്കുന്ന് ആനങ്ങാടി ജംഗ്ഷനിലെ അറേബ്യൻ ടേസ്റ്റി ഫാസ്റ്റ് ഫുഡ് കടയുടെ പൂട്ട് തകർത്തു 62000 രൂപ കവർന്ന പ്രതിയെ പോലീസ് പിടികൂടി. താനൂർ പുത്തൻതെരുവിലെ മൂർക്കാടൻ...
Year: 2024
പരപ്പനങ്ങാടി: എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ നഗരസഭയുടെ സഹായത്തോടെ നിർമ്മിച്ച സ്നേഹാരാമം തകർത്തതിനെതിരെ റോസാപൂ തൈകൾ നട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. 'ഡേർട്ടി പ്ലേയ്സ് ടു...
രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ് നടക്കുക. 15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതൽ...
ബെംഗളൂരു : സമസ്ത രാഷ്‌ട്രീയ പ്രസ്ഥാനമല്ലെങ്കിലും ആരും അതിന്റെ ശക്തി കുറച്ച് കാണരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപന...
നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് നിയമസഭയിൽ തുടക്കമായി. പ്രതിഷേധ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലുള്ളത്. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തര വേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. അതേസമയം നയം പറയാൻ...
ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. തീരുമാനം തുരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കരിപ്പൂരിലെ നിരക്ക് വര്‍ധനവില്‍...
മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക്...
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് അമിത നിരക്ക് ഇടാക്കാൻ എയർ ഇന്ത്യ ഒരുങ്ങിയോതോടെ പ്രതികരിച്ച് മന്ത്രി വി. അബ്ദുറഹ്‍മാൻ. എയർ ഇന്ത്യക്കെതിരെ വിമർശനം ഉയർത്തിയ മന്ത്രി കേന്ദ്ര...
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. മഹാസഖ്യ സര്‍ക്കാര്‍ വീണു. അല്‍പസമയത്തിന് മുമ്പാണ് നിതീഷ് ഗവര്‍ണറെ കണ്ട് രാജി കൈമാറിയത്. ഇന്നു ചേരുന്ന ജെഡിയു എംഎല്‍എമാരുടെയും...
മക്കയിലുണ്ടായ വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ കുപ്പാച്ചൻ ചെറിയ ബാവയുടെ മകൻ സഫ്‌വാൻ (35)...