വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ചാലിയാറിന് മുകളില്‍ ഹെലികോപ്ടര്‍ പരിശോധന. ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്ടറുകളില്‍ കോസ്റ്റ്ഗാര്‍ഡാണ് പരിശോധന നടത്തുന്നത്. ചാലിയാറിന് മുകളിലും തീരപ്രദേശത്തുമാണ് കോസ്റ്റ്ഗാര്‍ഡ് പരിശോധന...
Day: August 2, 2024
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ തീരുമാനമായി. വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സംസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 74...
വയനാട് ഉരുൾപൊട്ടലുണ്ടായ ദുരന്ത ഭൂമിയിൽ നിന്ന് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്ന് രണ്ടു പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് സൈന്യം രക്ഷപ്പെടുത്തിയത്. ദുരന്തത്തിനിടയിൽ വീട്ടിൽ ഒറ്റപ്പെട്ടു...