പരപ്പനങ്ങാടി : പോക്സോ കേസിൽ യുവാവ് റിമാൻഡിലായി. ചെട്ടിപ്പടി കുപ്പിവളവിലെ ജിത്തു എന്ന അച്ചു (24) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബന്ധുക്കൾ...
Day: June 24, 2024
ലോക്സഭാ അംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. കൃഷ്മാ… ഗുരുവായൂരപ്പാ…ഭഗവാനേ എന്ന് ജപിച്ചാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. ദൈവനാമത്തിലായിരുന്നു സുരേഷ്...
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്ത് എംപിമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും...
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ...
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ് ഡിഎ...
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്,...