സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പത്രം കത്തിച്ച കോമുക്കുട്ടി ഹാജി. സംഭവത്തിൽ സമസ്തക്കാര്‍ക്ക് വിഷമം ഉണ്ടായതായി മനസിലാക്കുന്നുവെന്ന് കോമുക്കുട്ടി പറഞ്ഞു. താന്‍ എന്നും...
Month: April 2024
പരപ്പനങ്ങാടി : നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർമാൻ എ. ഉസ്മാൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്ന്...
പരപ്പനങ്ങാടി : പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനം. പരപ്പനങ്ങാടി നഗരസഭ, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടങ്ങളിലെ...
തിരൂരങ്ങാടി : പി.എസ് എം ഒ കോളേജ് റിട്ട. അധ്യാപകനും സി പി എം നേതാവുമായ പ്രൊഫ: പി മമ്മദ് (67) അന്തരിച്ചു. കോഴിക്കോട് കക്കോടി സ്വദേശിയായ...
സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമി ഉള്ളവര്‍ക്കും സഹകരണ സംഘങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്‍കി. 3...
വടകര ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായി കെ.കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. മെബിന്‍ തോമസ് എന്നയാളെയാണ് കോഴിക്കോട് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ്...
ദേശീയപാത കക്കാട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം ; ഒമ്പത് പവനും പണവും കവർന്നു. കക്കാട് മുളമുക്കിൽ രവീന്ദ്രനാഥിന്റെ വീട്ടിൽ ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ഒമ്പത്...
തിരൂർ തിരൂരിൽ വെച്ച് മലപ്പുറം സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും കവരുകയും മൊബൈൽ ഫോണിലെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും...
വേങ്ങര ബന്ധുവീട്ടിൽ വിരുന്നിനെത്തിയ സഹോദരിമാർ കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് പടിക്കത്തൊടി അലവിയുടെ മക്കളായ ബുശ്റ (26), അജ്‌മല തി (21) എന്നിവരാണു മരിച്ചത്. വൈകീട്ട് നാലരയോടെ...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് പണം കവര്‍ന്നയാള്‍ പിടിയില്‍. തൃശ്ശൂര്‍ തെക്കിനിയേടത്ത് സന്തോഷ് കുമാറാ (50)ണ് പിടിയിലായത്. കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 11,800 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. ...