NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: March 2024

റമസാൻ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ മുതൽ വ്രതാരംഭം. പൊന്നാനിയിലാണ് റമദാൻ മാസപ്പിറവി ദൃശ്യമായത്. സംയുക്ത ഖാസിമാരെല്ലാം നാളെ റമദാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചു.   ഖാസിമാരായ സമസ്ത...

പരപ്പനങ്ങാടി : ഇരുചക്ര വാഹന സർവീസ് സെൻററിൽ മോഷണശ്രമം. താനൂർ റോഡിലെ ഫെഡറൽ ബാങ്കിന് സമീപമുള്ള ഭാരത് മോട്ടോഴ്‌സിലാണ് ഞായറാഴ്ച രാത്രി കവർച്ചാ ശ്രമം നടന്നത്. തിങ്കളാഴ്ച...

തിയേറ്ററിൽ യഥാസമയം എത്തിയിട്ടും തുടക്കം മുതൽ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പെരിന്തൽമണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ...

മലപ്പുറം: മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ കളത്തിൽവെട്ടത്തിൽ റാഫി-റഹീല ദമ്പതികളുടെ മകൾ റിഷ ഫാത്തിമ ആണ്...

പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജയ്സണ്‍ ജോസഫ്  കീഴടങ്ങി.   തിങ്കളാഴ്ച രാവിലെ പത്തനംതിട്ട ഡി.വൈ.എസ്.പി. ഓഫീസിലെത്തിയാണ് ജയ്സൺ കീഴടങ്ങിയത്....

റിയാദ്/ദുബൈ:  ശഅബാൻ 29ന് മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സഊദി അറേബ്യയിലും യുഎഇയിലും തിങ്കളാഴ്ച വ്രതാരംഭം.   മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ മാർച്ച് 12 ചൊവ്വാഴ്ചയാകും വ്രതാരംഭം. മാസപ്പിറവി...

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ. സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു....

ഡൽഹിയിൽ കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു. 40 അടി താഴ്ചയും 1.5 അടി വീതിയമുള്ള കുഴല്‍കിണറിനുള്ളിലാണ് കുട്ടി വീണത്. ഇന്ന് പുലർച്ചെ ഡൽഹി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്....

പരപ്പനങ്ങാടി : നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ഭിന്നശേഷിക്കാർക്ക് മുച്ചക്ക്ര വാഹനം നൽകി. നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു.   ക്ഷേമകാര്യ സ്ഥിരംസമിതി...

വള്ളിക്കുന്ന് : മലപ്പുറം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വള്ളിക്കുന്ന് പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ മണ്ഡലം ചെയർമാൻ...