NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: February 2024

  കുറ്റിപ്പുറം : കൊളത്തോൾ  ഉരോത്ത് പള്ളിയാലിൽ നാലാം ക്ലാസ്സുക്കാരൻ കിണറിൽ വീണ് മരിച്ചു. വലാരതൊടി അമീറിൻ്റെ മകൻ മുബഷിർ (8) ആണ് മരിച്ചത്. ഇന്ന് വൈകീട്ട്...

മലപ്പുറം: എടപ്പാളിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിടിച്ചിലില്‍ ഒരാൾ കുടുങ്ങി. അതിഥി തൊഴിലാളി കൊൽക്കത്ത സ്വദേശി സുജോൻ (30) ആണ് മണ്ണിടിഞ്ഞ് കുടുങ്ങി കിടക്കുന്നത്. നടക്കാവ് മാണൂരിലുള്ള...

രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം കെ.എൻ ബാലഗോപാൽ ആരംഭിച്ചതും അവസാനിപ്പിച്ചതും കേന്ദ്രസർക്കാർ വിമർശനത്തോടെയാണ്. ഓരോ പദ്ധതിയും, മേഖലകളും പ്രതിപാദിക്കുമ്പോൾ കേന്ദ്ര അവഗണന എണ്ണി പറഞ്ഞു. അവഗണന...

അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 500 കോടി ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ദേശീയപാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിലാണ്.   വിഴിഞ്ഞത്ത് ചൈനീസ് മാതൃകയില്‍...

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ പാർട്ടിയും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം ( 3.180) കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി സാംതി...

സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.   എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്.   കോഴിക്കോട്...

ലൈംഗികാതിക്രമ പരാതിയിൽ അഡ്വക്കേറ്റ് ബിഎ ആളൂരിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി പാടില്ലെന്നാണ് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. അഡ്വക്കേറ്റ്...

മാനന്തവാടിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു. മാന്തവാടിയിൽ നിന്നും കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച ശേഷമാണ് ആന ചെരിഞ്ഞത്. ഇന്ന് പുലർച്ചെയാണ് ദാരുണമായ...

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്‌തു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ...

വള്ളിക്കുന്ന് : സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥിനിയെ കാർ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയതായി പരാതി. കൊടക്കാട് കെ.എച്ച്.എ.എം.എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി പൈനാട്ട്...

error: Content is protected !!