കോഴിക്കോട്: കോടഞ്ചേരിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിപ്പരിക്കേപ്പിച്ചു. കോടഞ്ചേരി പാറമല സ്വദേശി ബിന്ദു (46), മാതാവ് ഉണ്ണ്യാത (69) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ്...
Year: 2023
പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം....
പരപ്പനങ്ങാടി : ബി.ഇ.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.പി.സി. സീനിയർ കേഡറ്റ് വിദ്യാർത്ഥികൾ റെയിൽവേ സ്‌റ്റേഷൻ പരിസരം ശുചീകരിച്ചു. പ്രവർത്തനം വാർഡ് കൗൺസിലർ തുടിശ്ലേരി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു....
കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിലെത്തിയപ്പോള്‍ അവസാനം കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ടു പ്രശ്‌നം തീര്‍ത്തു. കുട്ടിയുടെ പേരിനെച്ചൊല്ലി നിയമപോരാട്ടം നീണ്ടാല്‍ അത് കുഞ്ഞിന്റെ...
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തില്‍...
സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയ്‌നുകളുടെ സമയത്തില്‍ മാറ്റം. 8 ട്രെയ്‌നുകളുടെ സര്‍വീസ് നീട്ടി. എക്‌സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയ്‌നുകളുടെ വേഗം കൂടും. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച...
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. 69-ാം വയസില്‍ ആയിരുന്നു അര്‍ബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് കോടിയേരി മടങ്ങിയത്. കോടിയേരി...
ഒക്ടോബറില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഇത്തവണ കാലവര്‍ഷം നിരാശപ്പെടുത്തിയെങ്കിലും തുലാവര്‍ഷം ആശ്വാസമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷമായിരുന്നു...
വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഏവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. ഇക്കൊല്ലം ഇതുവരെ ആകെ 265 വൈദ്യുത അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 121...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം ലീഗ്...