കൊച്ചി എളമക്കരയില്‍ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയില്‍. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു....
Year: 2023
തിരൂരങ്ങാടി: എആർ നഗർ വി.കെ. പടിയിൽ പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വി.കെ.പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ- ശുഭ ദമ്പതികളുടെ മകൾ അനഘയാണ് മരിച്ചത്. വെള്ളിയാഴ്ച...
പരപ്പനങ്ങാടി: ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസിലെ നാല് വിദ്യാർത്ഥികൾക്ക് ഛർദ്ദിയും ദേഹാസ്വസ്തയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. പത്താംക്ലാസ് വിദ്യാർത്ഥികളുടെ സെൻ്റോഫ് പരിപാടിയുടെ ഭാഗമായി...
വള്ളിക്കുന്ന്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. ആനങ്ങാടിബീച്ചിലെ പരേതനായ കിഴക്കന്റെ പുരക്കൽ മമ്മദ് മകൻ ചെറിയബാവ (65) ആണ് മരിച്ചത്. കൊടക്കാട് - വള്ളിക്കുന്ന്...
സംസ്ഥാന ബജറ്റ് ഇന്നു രാവിലെ ഒന്‍പതിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയര്‍ത്തുമെന്നാണു സൂചന. ഇതോടെ സ്റ്റാംപ്...
കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു. കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ...
തിരൂരങ്ങാടി: തിരൂരങ്ങാടി കക്കാട് ദേശീയപാതയിൽ സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് സ്കൂൾ അധ്യാപകന് ഗുരുതര പരിക്ക് . പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ സ്കൂളിലെ അധ്യാപകൻ വേങ്ങര - പാക്കടപുറയ...
ദോഹയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളംവഴി കടത്തിയ ഒരു കിലോയിലധികം സ്വർണം അരീക്കോട്ടുവെച്ച് പോലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഈ സ്വർണത്തിന് 63 ലക്ഷം രൂപ വില വരുമെന്ന്...
പൊന്നാനി: തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പിൽ മൊയ്തീൻ ഷായുടെ ഭാര്യ ലൈലയാണ് മരിച്ചത്. മകൻ മുഹമ്മദ്...
വാഴയും വാഴപ്പഴങ്ങളും വാഴ കൃഷിയും മലയാളികൾ സാധരണയായി കാണുന്നതാണ്. നേന്ത്രൻ, റോബസ്റ്റ്, കദളി, പാളയങ്കോടൻ, ഞാലിപ്പൂവന്‍ എന്നിങ്ങനെ നിരവധി ഇനം വാഴകൾ കേരളത്തിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്....