തിരൂരങ്ങാടി : യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പള്ളിക്കത്താഴം പരേതനായ കണ്ണംപള്ളി കറപ്പൻ കുട്ടിയുടെ മകൻ രാജു (47) ആണ് മരിച്ചത്. ഇന്ന്...
Year: 2023
പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി...
തിരുവനന്തപുരം വര്‍ക്കലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. അയിരൂര്‍ കളത്തറ എംഎസ് വില്ലയില്‍ പരേതനായ നിയാദിന്‍റെ ഭാര്യ ലീന മണിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്ത്...
പത്തനം തിട്ടയിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേരെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണ് കസ്റ്റഡിയിലായത്. അടൂരിലാണ് സംഭവം. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ...
ഏക സിവില്‍കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ശശി തരൂര്‍ എംപി. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ല. അതിന് മുന്‍പ് ബില്ലിനെ കുറിച്ച് അനാവശ്യ...
സഞ്ചരിച്ച വഴി നിളെ അപകടം വിതച്ച് ലോറി. ലോറിയിൽ കെട്ടിയിരുന്ന കയറാണ് ജീവനെടുക്കുന്ന തരത്തിൽ വില്ലനായി മാറിയത്. കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം.പ്രഭാത സവാരിക്കിറങ്ങിയ ആളാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ത്രിവര്‍ണ ശോഭയില്‍ മിന്നിത്തിളങ്ങി ദുബായിലെ ബുര്‍ജ് ഖലീഫ. പ്രധാനമന്ത്രി മോദിക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് വെള്ളിയാഴ്ച വൈകീട്ടാണ് ലോകത്തിലെ ഏറ്റവും...
ഏക സിവില്‍കോഡില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവില്‍കോഡിനെതിരെ യോജിച്ചുള്ള പോരാട്ടമാണ് ആവശ്യം. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ...
തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍...
എറണാകുളം അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിക്കുള്ളില്‍ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ തുറവൂര്‍ സ്വദേശി ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷാണ്...