NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: September 15, 2023

തിരൂരങ്ങാടി: ഗ്രന്ഥശാലകളെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ ചെമ്മാട്ട് ഗ്രന്ഥശാല സംരക്ഷണ സദസ്സ് നടത്തി. നഗരസഭാ അധ്യക്ഷൻ കെ.പി.മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു....

പരപ്പനങ്ങാടി : ചിറമംഗലം സിൻസിയർ  അക്കാദമിക്ക് കീഴിൽ റബീഅ് കാമ്പയിൻ   'സ്വീറ്റ് മീലാദ് 23' ന്റെ ഭാഗമായി  മീലാദ് വിളംബര റാലി നടത്തി. സിൻസിയർ ചെയർമാൻ...

പരപ്പനങ്ങാടി : ചെട്ടിപ്പടി ജംഗ്ഷനിനടുത്ത് മത്സ്യമാർക്കറ്റ് തുറന്നു. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കെ.കെ.എസ് തങ്ങൾ അധ്യക്ഷത വഹിച്ചു. നഗരസഭാ...

1 min read

ഇനി മുതൽ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാകും. ഇതുസംബന്ധിച്ച ജനനമരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം 2023 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും....

നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ...

ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.   ഏറ്റുമാനൂരിലെ...

മഞ്ചേരിയിൽ നിന്ന് നിപ പരിശോധനയ്ക്കായി അയച്ച സ്രവ സാമ്പിൾ ഫലം നെഗറ്റീവ്. ഇതോടെ ജില്ലക്ക് ആശ്വാസം. മഞ്ചേരിയിൽനിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ച സ്രവത്തിൻ്റെ...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് തന്നെയാണ് പുതിയ കേസ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ...

മന്ത്രി സഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോർജിനെ മാറ്റുമെന്ന് സൂചന. സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മറ്റുമെന്നാണ് വിവരം. കെ ബി ഗണേഷ്...

പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി...